എന്‍.എസ്.കെ ട്രോഫി: ജില്ലാ ക്രിക്കറ്റ് ടീമിനെ അന്‍ഫല്‍ പി.എം നയിക്കും
കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ 25 വരെ തിരുവനന്തപുരം സെന്റസേവിയര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍.എസ്.കെ ട്രോഫിക്ക് വേണ്ടിയുള്ള ടി 20 ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ മുന്‍ രഞ്ജി താരം അന്‍ഫല്‍ പി.എം നയിക്കും.ശ്രീഹരി .എസ് നായര്‍ ആണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: മുഹമ്മദ് കൈഫ്, തുഷാര്‍ ബി.കെ, മുഹമ്മദ് ജസീല്‍ ടി. എം, നിധീഷ് ബി, ജഗന്നാഥന്‍ എം.ആര്‍, അബ്ദുല്‍ ഫാഹിസ് എം.എ, ഇഷ്തിഹാക് ഹുസൈന്‍ പൊയക്കര, അഭിജിത.് കെ, ഗോകുല്‍.എം, അബ്ദുല്‍ […]

കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ 25 വരെ തിരുവനന്തപുരം സെന്റസേവിയര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍.എസ്.കെ ട്രോഫിക്ക് വേണ്ടിയുള്ള ടി 20 ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ മുന്‍ രഞ്ജി താരം അന്‍ഫല്‍ പി.എം നയിക്കും.
ശ്രീഹരി .എസ് നായര്‍ ആണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: മുഹമ്മദ് കൈഫ്, തുഷാര്‍ ബി.കെ, മുഹമ്മദ് ജസീല്‍ ടി. എം, നിധീഷ് ബി, ജഗന്നാഥന്‍ എം.ആര്‍, അബ്ദുല്‍ ഫാഹിസ് എം.എ, ഇഷ്തിഹാക് ഹുസൈന്‍ പൊയക്കര, അഭിജിത.് കെ, ഗോകുല്‍.എം, അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ, ആസാദ് കെ. ആര്‍, മഞ്ജുനാദ് .കെ, മുഹമ്മദ് സാബിര്‍ സനദ്. മാനേജര്‍: കെ.ടി നിയാസ്.