സി.പി.എം നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ വീട്ടില്‍ ഇനി രാധക്ക് ഉറങ്ങാം

മുന്നാട്: മുന്നാട് പുലിന്തണ്ടയിലെ രാധക്കും മകള്‍ക്കും ഇനി സ്‌നേഹ വീട്ടില്‍ ഉറങ്ങാം. സി.പി.എം മുന്നാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു കൊടുത്ത വീടിന്റെ താക്കോല്‍ദാനം സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഒരു ലോക്കലില്‍ ഒരു വീട് എന്ന പദ്ധതിയുടെ ഭാഗമായാണ് രാധക്കും വീട് നിര്‍മ്മിച്ചത്. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. മാധവന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ബേഡകം ഏരിയാ സെക്രട്ടറി എം.അനന്തന്‍ സംസാരിച്ചു. ഇ. രാഘവന്‍ സ്വാഗതവും കെ.സുമേഷ് […]

മുന്നാട്: മുന്നാട് പുലിന്തണ്ടയിലെ രാധക്കും മകള്‍ക്കും ഇനി സ്‌നേഹ വീട്ടില്‍ ഉറങ്ങാം. സി.പി.എം മുന്നാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു കൊടുത്ത വീടിന്റെ താക്കോല്‍ദാനം സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഒരു ലോക്കലില്‍ ഒരു വീട് എന്ന പദ്ധതിയുടെ ഭാഗമായാണ് രാധക്കും വീട് നിര്‍മ്മിച്ചത്. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. മാധവന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ബേഡകം ഏരിയാ സെക്രട്ടറി എം.അനന്തന്‍ സംസാരിച്ചു. ഇ. രാഘവന്‍ സ്വാഗതവും കെ.സുമേഷ് നന്ദിയും പറഞ്ഞു. കെ.പി. രാമചന്ദ്രന്‍, ജയപുരം ദാമോദരന്‍, എം. മിനി, പി. സാവിത്രി, പി. ലത, എം. ശ്രുതി, കെ. തമ്പാന്‍ എന്നിവരും പങ്കെടു

Related Articles
Next Story
Share it