ഗുണനിലവാരമില്ല; പാരസെറ്റാമോളടക്കം 11 മരുന്നുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: പാരസെറ്റാമോളടക്കം 11 മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ നവംബര്‍ രണ്ടാം പാദത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ 11 മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരനു നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. നിരോധിച്ച […]

തിരുവനന്തപുരം: പാരസെറ്റാമോളടക്കം 11 മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ നവംബര്‍ രണ്ടാം പാദത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ 11 മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരനു നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

നിരോധിച്ച മരുന്നുകള്‍ ഇവയാണ്.

1. Paracetamol Tablets IP (Coolant - 650), M/s. Biotrans Pharmaceuticals Pvt.Ltd, New No: 112 (Old No: 144/2), Vanagaram Road, Athipattu, Chennai - 600095, COO1902, 07/2022.

2. Unizin Hydroxyzine Tablets IP 25mg., M/s. Unicure India Ltd, C-22 and 23, Sector 3, Noida - 201301, Dist. Gautam Budh Nagar (UP), HXZT803, 08/2022.

3. Atazet Solution (Hydroxyzine Hydrochloride Oral Solution IP), M/s. Iosis Remedies, Rajpura Road, Village Khera Nihla, Tehsil, Nalagarh Dist. Solan. HP-174101, ATZS - 030, 09/2022.

4. Paracetamol Tablets IP 500mg, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T3807, 08/2022.

5. Atorvastatin Tablets IP 20 mg, M/s. Morepen Laboratories Ltd, Unit -V, Plot No. 12-C, Sector-2, Soaln, H.P - 173220, C-IF 0523, 11/2023.

6. Magensium Sulphate IP, M/s. Topmost Pharmaceuticals Shanti Nagar, Gujrat, M018, 02/2024.

7. Enapan Tablets (Pantoprazole Tablets IP), M/s. Biologics Inc, Suketi Road, Kala- Amb, Dist. Sirmour (H.P) - 173 030, 42126, 03/2023.

8. Amlodipine Besylate and Atenolol Tablets (Cardinol Plus), M/s. HAB Pharmaceuticals and Research Ltd, 10, Pharmacity, SIDCUL, Selaqui, Dehradun-2480011, 1154-09, 02/2024.

9. Ranitidine Hydrochloride Tablets IP 150 mg, M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur - 303102, RDT 21033, 05/2023.

10. Chlorpromazine Tablets IP 50mg, M/s. KSDP Ltd, MSP No. VII/623, Kalavoor, Alappuzha - 688 522, S7 1005, 03/2023.

11. Calcium and Vitamin D3 Tablets IP (500mg + 250IU), M/s. Nestor Pharmaceuticals Ltd, 11, Western Extension Area, Faridabad - 121001, CWTY - 156, 07/2023.

Related Articles
Next Story
Share it