ജപമാലകള്‍ അടക്കമുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം തടയണമെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: അത്ഭുത സിദ്ധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ജപമാലകള്‍ അടക്കമുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം തടയണമെന്ന് ബോംബെ ഹൈക്കോടതി. ഉപഭോഗത്താക്കള്‍ക്ക് അഭിവൃദ്ധി ഉറപ്പുനല്‍കുന്ന മന്ത്രോപകരണങ്ങളുടെ പരസ്യം നല്‍കുന്ന കമ്പനികള്‍ക്കും ചാനലുകള്‍ക്കും അതില്‍ അഭിനയിക്കുന്ന നാടീനടന്മാര്‍ക്കുമെതിരെ കൂടോത്ര നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശവും നല്‍കി. ഇത്തരം പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ തനാജി നല്‍വാടെ, മുകുന്ദ് സെവ്‌ലിക്കര്‍ എന്നിവരാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്. എല്ലാവരും അടിസ്ഥാനപരമായി […]

മുംബൈ: അത്ഭുത സിദ്ധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ജപമാലകള്‍ അടക്കമുള്ള മന്ത്രോപകരണങ്ങളുടെ പരസ്യം തടയണമെന്ന് ബോംബെ ഹൈക്കോടതി. ഉപഭോഗത്താക്കള്‍ക്ക് അഭിവൃദ്ധി ഉറപ്പുനല്‍കുന്ന മന്ത്രോപകരണങ്ങളുടെ പരസ്യം നല്‍കുന്ന കമ്പനികള്‍ക്കും ചാനലുകള്‍ക്കും അതില്‍ അഭിനയിക്കുന്ന നാടീനടന്മാര്‍ക്കുമെതിരെ കൂടോത്ര നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശവും നല്‍കി. ഇത്തരം പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ തനാജി നല്‍വാടെ, മുകുന്ദ് സെവ്‌ലിക്കര്‍ എന്നിവരാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്. എല്ലാവരും അടിസ്ഥാനപരമായി വിദ്യാഭ്യാസമുള്ളവരാണെങ്കിലും ശാസ്ത്രീയമായ വളര്‍ച്ച ഉണ്ടായിട്ടില്ലെന്നും വിദ്യാസമ്പന്നര്‍ പോലും മന്ത്രതന്ത്രങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്നും കോടതി വിലയിരുത്തി.