എന്‍.എല്‍.യു: അബ്ദുല്‍റഹ്‌മാന്‍ മാസ്റ്റര്‍ പ്രസി; ഹനീഫ് കടപ്പുറം സെക്ര., ഹമീദ് മുക്കോട് (ട്രഷ.)

കാസര്‍കോട്: നാഷണല്‍ ലേബര്‍ യൂണിയന്‍ (എന്‍.എല്‍.യു.) ജില്ലാ ഭാരവാഹികളായി പി.കെ. അബ്ദുല്‍റഹ്‌മാന്‍ മാസ്റ്റര്‍ (പ്രസി.), മുനീര്‍ കണ്ടാളം, മുത്തലിബ് കാഞ്ഞങ്ങാട്, ഹനീഫ ഹാജി തൃക്കരിപ്പൂര്‍, മുഹമ്മദ് കൊടി, ഉമൈര്‍ തളങ്കര (വൈസ് പ്രസി,), ഹനീഫ് കടപ്പുറം (ജന. സെക്ര.), കെ.സി. മുഹമ്മദ്കുഞ്ഞി ചിത്താരി, ഹനീഫ് ബൈക്കുംപള്ളി, താജുദ്ദീന്‍ മൊഗ്രാല്‍, എ.പി. ഷാഹുല്‍, സമീര്‍ ചെമ്പരിക്ക, അഫ്‌സല്‍ പടന്നക്കാട് (സെക്ര.), ഹമീദ് മുക്കോട് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. മാട്ടുമ്മല്‍ ഹസന്‍ അധ്യക്ഷത വഹിച്ചു. എന്‍.എല്‍.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി […]

കാസര്‍കോട്: നാഷണല്‍ ലേബര്‍ യൂണിയന്‍ (എന്‍.എല്‍.യു.) ജില്ലാ ഭാരവാഹികളായി പി.കെ. അബ്ദുല്‍റഹ്‌മാന്‍ മാസ്റ്റര്‍ (പ്രസി.), മുനീര്‍ കണ്ടാളം, മുത്തലിബ് കാഞ്ഞങ്ങാട്, ഹനീഫ ഹാജി തൃക്കരിപ്പൂര്‍, മുഹമ്മദ് കൊടി, ഉമൈര്‍ തളങ്കര (വൈസ് പ്രസി,), ഹനീഫ് കടപ്പുറം (ജന. സെക്ര.), കെ.സി. മുഹമ്മദ്കുഞ്ഞി ചിത്താരി, ഹനീഫ് ബൈക്കുംപള്ളി, താജുദ്ദീന്‍ മൊഗ്രാല്‍, എ.പി. ഷാഹുല്‍, സമീര്‍ ചെമ്പരിക്ക, അഫ്‌സല്‍ പടന്നക്കാട് (സെക്ര.), ഹമീദ് മുക്കോട് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. മാട്ടുമ്മല്‍ ഹസന്‍ അധ്യക്ഷത വഹിച്ചു. എന്‍.എല്‍.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുല്‍റഹ്‌മാന്‍ മാസ്റ്റര്‍, ഹനീഫ ഹാജി തൃക്കരിപ്പൂര്‍, മുത്തലിബ് കാഞ്ഞങ്ങാട്, ഷംസുദ്ദീന്‍ അരഞ്ചിറ, ഷഫീഖ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it