ദാവൂദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ.വ്യാജ കറന്‍സി കേസിലാണ് എന്‍.ഐ.എയുടെ നടപടി. ദാവൂദ് ഇബ്രാഹിമിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്‌ന, മേമന്‍ എന്നിവര്‍ക്ക് 15 ലക്ഷം രൂപ വീതം എന്നിങ്ങനെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താന്‍ നടപടികള്‍ എന്‍.ഐ.എ ശക്തമാക്കുകയാണ്. നിലവില്‍ പാക്കിസ്ഥാനിലും ദുബായിയിലുമായി ദാവൂദ് ഇബ്രാഹിമിന് വ്യാപാര […]

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍.ഐ.എ.
വ്യാജ കറന്‍സി കേസിലാണ് എന്‍.ഐ.എയുടെ നടപടി. ദാവൂദ് ഇബ്രാഹിമിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്‌ന, മേമന്‍ എന്നിവര്‍ക്ക് 15 ലക്ഷം രൂപ വീതം എന്നിങ്ങനെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താന്‍ നടപടികള്‍ എന്‍.ഐ.എ ശക്തമാക്കുകയാണ്. നിലവില്‍ പാക്കിസ്ഥാനിലും ദുബായിയിലുമായി ദാവൂദ് ഇബ്രാഹിമിന് വ്യാപാര ബന്ധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദാവൂദ് അസുഖബാധിതനാണെന്ന റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍.ഐ.എ സ്‌പെഷ്യല്‍ യൂണിറ്റ് ആണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് 25 ഇടങ്ങളില്‍ എന്‍.ഐ.എ ഇതുവരെ റെയ്ഡ് നടത്തുകയുണ്ടായി.