എന്‍.ജി.ഒ യൂണിയന്‍ വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ചു
കാസര്‍കോട്: കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകൃതമായി ആറ് പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. വജ്ര ജൂബിലിക്ക് തുടക്കം കുറിച്ച് ജില്ലാ ഏരിയാ കേന്ദ്രങ്ങളില്‍ പതാകയുയര്‍ത്തി.ജില്ലാ കേന്ദ്രത്തില്‍ പ്രസിഡണ്ട് വി. ശോഭ പതാകയുയര്‍ത്തകാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ പ്രസംഗിച്ചു.കാസര്‍കോട് പി.ഡബ്ല്യു.ഡി കോംപ്ലക്‌സില്‍ ജില്ലാ സെക്രട്ടറി ഭാനുപ്രകാശ്, വെള്ളരിക്കുണ്ടില്‍ ജില്ലാ വൈസ് പ്രസിഡണ്ട് വി. ജഗദീഷ്, ചെറുവത്തൂരില്‍ ജില്ലാ ട്രഷറര്‍ എം. ജിതേഷ് എന്നിവരും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി. […]

കാസര്‍കോട്: കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകൃതമായി ആറ് പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. വജ്ര ജൂബിലിക്ക് തുടക്കം കുറിച്ച് ജില്ലാ ഏരിയാ കേന്ദ്രങ്ങളില്‍ പതാകയുയര്‍ത്തി.
ജില്ലാ കേന്ദ്രത്തില്‍ പ്രസിഡണ്ട് വി. ശോഭ പതാകയുയര്‍ത്ത
കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ പ്രസംഗിച്ചു.
കാസര്‍കോട് പി.ഡബ്ല്യു.ഡി കോംപ്ലക്‌സില്‍ ജില്ലാ സെക്രട്ടറി ഭാനുപ്രകാശ്, വെള്ളരിക്കുണ്ടില്‍ ജില്ലാ വൈസ് പ്രസിഡണ്ട് വി. ജഗദീഷ്, ചെറുവത്തൂരില്‍ ജില്ലാ ട്രഷറര്‍ എം. ജിതേഷ് എന്നിവരും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി. ഉണ്ണികൃഷ്ണന്‍ മഞ്ചേശ്വരത്തും പി.കെ. വിനോദ് ഹോസ്ദുര്‍ഗിലും സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സി. പ്രദീപന്‍, ശശിധരന്‍ കെ.വി, ഷെരീഫ്. പി.ഐ, ഹേമലത. ടി.വി, ജോസ് തരകന്‍, ചന്ദ്രമോഹനന്‍ എന്നിവരും പതാകയുയര്‍ത്തി.
കെ. മണികണ്ഠന്‍, കെ. മനോജ്, എം. സുരേന്ദ്രന്‍, സതീഷ് ബാബു. ടി, മഹേഷ് കുമാര്‍. പി.വി, കെ. വിനോദ് കുമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വാഗതം പറഞ്ഞു.