ഉപ്പളയില്‍ നവജാത ശിശു മരിച്ചു; ഡോക്ടറേയും ആസ്പത്രി മാനേജറേയും ചോദ്യംചെയ്തു
ഉപ്പള: പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതിയുടെ നവജാത ശിശു മരിച്ചു. ഡോക്ടറേയും ആസ്പത്രി മാനേജറേയും പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഉപ്പളയിലെ യുവതി സ്വകാര്യാസ്പത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അവസാന സ്‌കാനിംഗ് നടത്തിയപ്പോള്‍ പോലും കുഞ്ഞിന് ജീവന്‍ ഉണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാല്‍ 12 മണിക്കൂര്‍ മുമ്പേ കുഞ്ഞ് മരിച്ചുവെന്നാണ് ആസ്പത്രി അധികൃതര്‍ ദമ്പതികളെ അറിയിച്ചത്. ഉപ്പളയിലെ സ്വകാര്യാസ്പത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി ദമ്പതികള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. […]

ഉപ്പള: പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതിയുടെ നവജാത ശിശു മരിച്ചു. ഡോക്ടറേയും ആസ്പത്രി മാനേജറേയും പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഉപ്പളയിലെ യുവതി സ്വകാര്യാസ്പത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അവസാന സ്‌കാനിംഗ് നടത്തിയപ്പോള്‍ പോലും കുഞ്ഞിന് ജീവന്‍ ഉണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. എന്നാല്‍ 12 മണിക്കൂര്‍ മുമ്പേ കുഞ്ഞ് മരിച്ചുവെന്നാണ് ആസ്പത്രി അധികൃതര്‍ ദമ്പതികളെ അറിയിച്ചത്. ഉപ്പളയിലെ സ്വകാര്യാസ്പത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി ദമ്പതികള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഡോക്ടറെയും ആസ്പത്രി മാനേജറേയും വിളിപ്പിച്ച് ചോദ്യം ചെയ്തു. പരാതിയില്‍ അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു.