യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം: അസീസ് കളത്തൂര്‍ പ്രസി.,സഹീര്‍ ആസിഫ് ജന.സെക്ര.,ഷാനവാസ് എം.ബി ട്രഷറര്‍

കാസര്‍കോട്: മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. അസീസ് കളത്തൂര്‍ പ്രസിഡണ്ടും സഹീര്‍ ആസിഫ് ജനറല്‍ സെക്രട്ടറിയും ഷാനവാസ് എം.ബി ട്രഷററും എം.സി ശിഹാബ് മാസ്റ്റര്‍ സീനിയര്‍ വൈസ്പ്രസിഡണ്ടുമായ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. മറ്റു ഭാരവാഹികള്‍ എം.എ നജീബ്, മുക്താര്‍ എ.,ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍ (വൈസ്പ്രസി.), റഹ്‌മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, എ.ജി.സി ശംസാദ്, നൂറുദ്ധീന്‍ […]

കാസര്‍കോട്: മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. അസീസ് കളത്തൂര്‍ പ്രസിഡണ്ടും സഹീര്‍ ആസിഫ് ജനറല്‍ സെക്രട്ടറിയും ഷാനവാസ് എം.ബി ട്രഷററും എം.സി ശിഹാബ് മാസ്റ്റര്‍ സീനിയര്‍ വൈസ്പ്രസിഡണ്ടുമായ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.
മറ്റു ഭാരവാഹികള്‍ എം.എ നജീബ്, മുക്താര്‍ എ.,ഹാരിസ് തായല്‍, ശംസുദ്ധീന്‍ ആവിയില്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍ (വൈസ്പ്രസി.), റഹ്‌മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, എ.ജി.സി ശംസാദ്, നൂറുദ്ധീന്‍ ബെളിഞ്ച (സെക്ര.).
ജില്ലാ പാനല്‍ കമ്മിറ്റി യോഗത്തില്‍ റിട്ടേണിംഗ് ഓഫീസറും സംസ്ഥാന വൈസ്പ്രസിഡന്റുമായ പി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍ തുടങ്ങിയവര്‍സംബന്ധിച്ചു.

Related Articles
Next Story
Share it