ജിദ്ദ കെ.എം.സി.സി ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ജിദ്ദ: ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു ഷറഫിയ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.അന്‍വര്‍ ചേരങ്കൈ, വനിതാ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ കുബ്‌റാ ലത്തീഫ്, സെക്രട്ടറി മിസ്രിയ ഹമീദ് സമീര്‍ ചേരങ്കൈ, ഇബ്രാഹിം ഇബ്ബു, കാദര്‍ ചെര്‍ക്കള, നസീര്‍ പെരുമ്പള, ജലീല്‍ ചെര്‍ക്കള, ഹാഷിം […]

ജിദ്ദ: ജിദ്ദ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു ഷറഫിയ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.
അന്‍വര്‍ ചേരങ്കൈ, വനിതാ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ കുബ്‌റാ ലത്തീഫ്, സെക്രട്ടറി മിസ്രിയ ഹമീദ് സമീര്‍ ചേരങ്കൈ, ഇബ്രാഹിം ഇബ്ബു, കാദര്‍ ചെര്‍ക്കള, നസീര്‍ പെരുമ്പള, ജലീല്‍ ചെര്‍ക്കള, ഹാഷിം കുമ്പള, ഇഖ്ബാല്‍ തൃക്കരിപ്പൂര്‍, ഇസ്മായില്‍ ഉദിനൂര്‍, ഫഹദ് ചന്തേര, നസീമ ഹൈദര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം കൗണ്‍സില്‍ യോഗം നിയന്ത്രിച്ചു.
ഭാരവാഹികള്‍: ഇഖ്ബാല്‍ തൃക്കരിപ്പൂര്‍ (ചെയ.), അബ്ദുല്ല ഹിറ്റാച്ചി (പ്രസി.), സമീര്‍ ചേരങ്കൈ, ജലീല്‍ ചെര്‍ക്കള, ഇസ്മായില്‍ ഉദിനൂര്‍, ഹാഷിം കുമ്പള, ഹമീദ് ഇച്ചിലങ്കോട് (വൈ.പ്രസി.), നസീര്‍ പെരുമ്പള (ജന.സെക്ര.), കെ.എം ഇര്‍ഷാദ് (ഓര്‍ഗാനൈസിങ് സെക്ര.), യാസീന്‍ ചിത്താരി, സലാം ബെണ്ടിച്ചാല്‍, സിദ്ദീഖ് ബായാര്‍, മസൂദ് തളങ്കര, അബ്ദു പെര്‍ള (ജോ.സെക്ര.), ബഷീര്‍ ബായാര്‍ (ട്രഷ.), ഹസ്സന്‍ ബത്തേരി, ഇബ്രാഹിം ഇബ്ബു, കാദര്‍ ചെര്‍ക്കള, ഇസ്സുദ്ദീന്‍ കുമ്പള (ഉപദേശക സമിതി അംഗങ്ങള്‍), വിംഗ് കണ്‍വീനര്‍മാരായി റാസിന്‍ വിദ്യാനഗര്‍ (മീഡിയ), അസീസ് പാപ്പിയാര്‍ (സ്‌പോര്‍ട്‌സ്), ഫഹദ് ചന്തേര (സോഷ്യല്‍ മീഡിയ), ഗഫൂര്‍ ബെദിര (എന്റര്‍പ്രണേഴ്‌സ് സപ്പോര്‍ട്ട്) തിരഞ്ഞെടുത്തു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും കെ.എം ഇര്‍ഷാദ് നന്ദിയും പറഞ്ഞു.