പുതിയ ബസ് സ്റ്റാന്റ്-കോട്ടക്കണ്ണി റോഡ് നവീകരണം: നഗരസഭയെ അഭിനന്ദിച്ചു

കാസര്‍കോട്: വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്- കോട്ടക്കണ്ണി റോഡ് നവീകരിക്കുകയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയും ചെയ്ത് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ദുരിതം അകറ്റിയ കാസര്‍കോട് നഗരസഭാ ഭരണസമിതിയെ പാദൂര്‍ കോംപ്ലക്‌സ് കൂട്ടായ്മ അനുമോദിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിനെ ഹമീദ് മലബാറും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിനെ പിള്ള ബാറ്റയും ഷാള്‍ അണിയിച്ചു. ഹാമി ബീഗം സ്വാഗതം പറഞ്ഞു. അബ്ദുല്ല, മോഹനന്‍, ഫൈറൂസ്, ഫൈസല്‍, മുനീര്‍, സാബു, ബദറു, ബഷീര്‍, ഖലീല്‍, […]

കാസര്‍കോട്: വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്- കോട്ടക്കണ്ണി റോഡ് നവീകരിക്കുകയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയും ചെയ്ത് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ദുരിതം അകറ്റിയ കാസര്‍കോട് നഗരസഭാ ഭരണസമിതിയെ പാദൂര്‍ കോംപ്ലക്‌സ് കൂട്ടായ്മ അനുമോദിച്ചു.
നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിനെ ഹമീദ് മലബാറും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിനെ പിള്ള ബാറ്റയും ഷാള്‍ അണിയിച്ചു. ഹാമി ബീഗം സ്വാഗതം പറഞ്ഞു. അബ്ദുല്ല, മോഹനന്‍, ഫൈറൂസ്, ഫൈസല്‍, മുനീര്‍, സാബു, ബദറു, ബഷീര്‍, ഖലീല്‍, മുനീര്‍, നൗഷാദ്, സുബ്രമണ്യന്‍, ഉദ്ദേശ് സംബന്ധിച്ചു.

Related Articles
Next Story
Share it