നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് വീഡിയോ പ്രചരണ പരിപാടിക്ക് തുടക്കമായി

കാസര്‍കോട്: ജനുവരി 25 മുതല്‍ ഫെബ്രുവരി നാല് വരെ നടക്കുന്ന നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ വീഡിയോ പ്രചരണ പരിപാടിക്ക് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തുടക്കമായി. ഉപ്പാപ്പ മഖാം പരിസരത്ത് ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പള്ളി-ഉറൂസ് കമ്മിറ്റി ഭാരവാഹികളായ ഹനീഫ നെല്ലിക്കുന്ന്, ടി.എ. മഹമൂദ്, എന്‍.എ. ഹമീദ്, എന്‍.എം. സുബൈര്‍, എന്‍.ഇ. ഇക്ബാല്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it