നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്; സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ. അബ്ദുല്‍ റഹ്‌മാന്‍ ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ നെല്ലിക്കുന്നിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഹനീഫ് നെല്ലിക്കുന്ന്, ടി.എ. മഹമൂദ്, കട്ടപ്പണി കുഞ്ഞാമു, എന്‍.എ. ഇക്ബാല്‍, സി.എ. അഷ്‌റഫ്, ഖാദര്‍ ബങ്കര, എന്‍.എം. സുബൈര്‍, പൂരണം മുഹമ്മദലി, ഹനീഫ് ആപ്പു, അബ്ദു തൈവളപ്പ്, മാളിക ഹമീദ്, മുഹമ്മദ് […]

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എന്‍.കെ. അബ്ദുല്‍ റഹ്‌മാന്‍ ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ നെല്ലിക്കുന്നിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഹനീഫ് നെല്ലിക്കുന്ന്, ടി.എ. മഹമൂദ്, കട്ടപ്പണി കുഞ്ഞാമു, എന്‍.എ. ഇക്ബാല്‍, സി.എ. അഷ്‌റഫ്, ഖാദര്‍ ബങ്കര, എന്‍.എം. സുബൈര്‍, പൂരണം മുഹമ്മദലി, ഹനീഫ് ആപ്പു, അബ്ദു തൈവളപ്പ്, മാളിക ഹമീദ്, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, അബ്ബാസ് കാസി, റാഷിദ്, ഇര്‍ഷാദ് ചാല, സിറാജ്, നവാസ്, മുഹമ്മദ് കുഞ്ഞി, അസ്ലം സംബന്ധിച്ചു. 2023 ജനുവരി 25 മുതല്‍ ഫെബ്രുവരി നാല് വരെയാണ് ഉറൂസ് നടക്കുന്നത്.

Related Articles
Next Story
Share it