നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്: കര്‍ണാടക മേഖല പ്രചാരണത്തിന് തുടക്കമായി

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ കര്‍ണാടക മേഖല പ്രചാരണത്തിന് തുടക്കമായി.മംഗളൂരു ബന്തര്‍ മസ്ജിദില്‍ നടന്ന ചടങ്ങില്‍ മംഗളൂരു ഖാസി ത്വാഖ അഹമദ് മുസ്ലിയാര്‍ ബന്തര്‍ ജുമാമസ്ജിദ് ഖത്തീബ് അബു അക്രം മുഹമ്മദ് ബാഖവിക്ക് ബ്രോഷര്‍ നല്‍കി ഉദ്ഘാടനം ചെയ്തു.ബന്തര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഹാജി, സീനത്തുല്‍ ബക്ഷി ദര്‍ഗ മാനേജര്‍ അബ്ദുല്‍ റഹിമാന്‍, ഹാജി അബ്ദുസ്സമദ്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, സൈഫ് അര്‍ള, എന്‍.എ ഇക്ബാല്‍, മുഹമ്മദ് കട്ടപ്പണി, സിറാജുദ്ധീന്‍ തായല്‍, റാഷിദ് […]

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ കര്‍ണാടക മേഖല പ്രചാരണത്തിന് തുടക്കമായി.
മംഗളൂരു ബന്തര്‍ മസ്ജിദില്‍ നടന്ന ചടങ്ങില്‍ മംഗളൂരു ഖാസി ത്വാഖ അഹമദ് മുസ്ലിയാര്‍ ബന്തര്‍ ജുമാമസ്ജിദ് ഖത്തീബ് അബു അക്രം മുഹമ്മദ് ബാഖവിക്ക് ബ്രോഷര്‍ നല്‍കി ഉദ്ഘാടനം ചെയ്തു.
ബന്തര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഹാജി, സീനത്തുല്‍ ബക്ഷി ദര്‍ഗ മാനേജര്‍ അബ്ദുല്‍ റഹിമാന്‍, ഹാജി അബ്ദുസ്സമദ്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, സൈഫ് അര്‍ള, എന്‍.എ ഇക്ബാല്‍, മുഹമ്മദ് കട്ടപ്പണി, സിറാജുദ്ധീന്‍ തായല്‍, റാഷിദ് പാദാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it