നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: 2023 ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ട് വരെ നടക്കുന്ന നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസിന്റെ കമ്മിറ്റി ഓഫീസ് ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ടി.എ. മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ, ട്രഷറര്‍ സി.എം. അഷ്‌റഫ്, പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ നെല്ലിക്കുന്ന്, കട്ടപ്പണി കുഞ്ഞാമു ഹാജി, ഖാദര്‍ ബങ്കര, എന്‍.എം. സുബൈര്‍, […]

കാസര്‍കോട്: 2023 ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ട് വരെ നടക്കുന്ന നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസിന്റെ കമ്മിറ്റി ഓഫീസ് ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ടി.എ. മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്തു. ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ, ട്രഷറര്‍ സി.എം. അഷ്‌റഫ്, പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ നെല്ലിക്കുന്ന്, കട്ടപ്പണി കുഞ്ഞാമു ഹാജി, ഖാദര്‍ ബങ്കര, എന്‍.എം. സുബൈര്‍, ഷാഫി തെരുവത്ത്, ഹനീഫ് ആപ്പു, പൂരണം മുഹമ്മദലി, അബ്ദു തൈവളപ്പ്, ഹമീദ് മാളിക, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, സമീര്‍ ആമസോണിക്‌സ്, ഹാരിസ് കട്ടപ്പണി, ഷാഫി കോട്ട്, ആമി ബീഗം, റാഷിദ് പൂരണം, ലത്തീഫ് കോട്ട്, അബ്ബാസ് വെറ്റില, ഇക്ബാല്‍ ഖാസി, എന്‍ യു ഇബ്രാഹിം, അബ്ബാസ് ഖാസി, എന്‍.എച്ച് അബ്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it