അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി ഒമാനില്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ഒമാന്‍ കസബിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മരിച്ചു. ഒമാന്‍ കസബിലെ ഹോട്ടല്‍ ഉടമ നെല്ലിക്കുന്ന് ജുമാമസ്ജിദ് റോഡില്‍ പൂരണം ഹൗസിലെ പൂരണം മുഹമ്മദ് കുഞ്ഞി (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വര്‍ഷങ്ങളായി കസബിലെ ഹോട്ടല്‍ വ്യാപാരിയായിരുന്നു. വലിയ സൗഹൃദ് വലയത്തിന്റെ ഉടമയാണ്. ഭാര്യ: ആയിഷ പള്ളം തെരുവത്ത്. മക്കള്‍: നിയാസ് പൂരണം (കസബ്), സവാദ് പൂരണം, നിഷാന, സബാന, സമീന. മരുമക്കള്‍: നൗഷാദ് മൂപ്പന്‍, ഹാരിസ് കടവത്ത്, സാദിഖ് […]

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ഒമാന്‍ കസബിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മരിച്ചു. ഒമാന്‍ കസബിലെ ഹോട്ടല്‍ ഉടമ നെല്ലിക്കുന്ന് ജുമാമസ്ജിദ് റോഡില്‍ പൂരണം ഹൗസിലെ പൂരണം മുഹമ്മദ് കുഞ്ഞി (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.
വര്‍ഷങ്ങളായി കസബിലെ ഹോട്ടല്‍ വ്യാപാരിയായിരുന്നു. വലിയ സൗഹൃദ് വലയത്തിന്റെ ഉടമയാണ്. ഭാര്യ: ആയിഷ പള്ളം തെരുവത്ത്. മക്കള്‍: നിയാസ് പൂരണം (കസബ്), സവാദ് പൂരണം, നിഷാന, സബാന, സമീന. മരുമക്കള്‍: നൗഷാദ് മൂപ്പന്‍, ഹാരിസ് കടവത്ത്, സാദിഖ് അണങ്കൂര്‍, ഫാത്തിമ, ജംഷീറ. സഹോദരങ്ങള്‍: പൂരണം മുഹമ്മദലി, അസ് മ.

Related Articles
Next Story
Share it