നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി: എന്‍.കെ അബ്ദുറഹ്മാന്‍ ഹാജി പ്രസി., ഹനീഫ് നെല്ലിക്കുന്ന് സെക്ര.
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായി എന്‍.കെ അബ്ദുറഹ്മാന്‍ ഹാജി കൊട്ടിഗെയും ജനറല്‍ സെക്രട്ടറിയായി ഹനീഫ് നെല്ലിക്കുന്നിനെയും ട്രഷററായി എന്‍.എ ഹമീദിനെയും പള്ളി പരിസരത്ത് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. കൊളങ്കര അബ്ദുല്‍ റഹ്മാന്‍, കടപ്പണി കുഞ്ഞാമു ( വൈസ് പ്രസി.), ടി.എം അന്‍വര്‍, എന്‍.യു ഇബ്രാഹിം (ജോ.സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.യോഗത്തില്‍ ഖത്തീബ് ജി.എസ് അബ്ദുറഹ്മാന്‍ മദനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഹനീഫ് നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. എന്‍.കെ അബ്ദുറഹ്മാന്‍ […]

നെല്ലിക്കുന്ന്: നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായി എന്‍.കെ അബ്ദുറഹ്മാന്‍ ഹാജി കൊട്ടിഗെയും ജനറല്‍ സെക്രട്ടറിയായി ഹനീഫ് നെല്ലിക്കുന്നിനെയും ട്രഷററായി എന്‍.എ ഹമീദിനെയും പള്ളി പരിസരത്ത് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. കൊളങ്കര അബ്ദുല്‍ റഹ്മാന്‍, കടപ്പണി കുഞ്ഞാമു ( വൈസ് പ്രസി.), ടി.എം അന്‍വര്‍, എന്‍.യു ഇബ്രാഹിം (ജോ.സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
യോഗത്തില്‍ ഖത്തീബ് ജി.എസ് അബ്ദുറഹ്മാന്‍ മദനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഹനീഫ് നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. എന്‍.കെ അബ്ദുറഹ്മാന്‍ ഹാജി കൊട്ടിഗെ അധ്യക്ഷത വഹിച്ചു. ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. 21 പ്രവര്‍ത്തക സമിതി അംഗങ്ങളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.