നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ പള്ളി: എന്‍.കെ അബ്ദുല്‍റഹ്‌മാന്‍ ഹാജി പ്രസി., ഹനീഫ് നെല്ലിക്കുന്ന് ജന. സെക്ര., ഹമീദ് എന്‍.എ ട്രഷ.
കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ പള്ളി കമ്മിറ്റിയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പള്ളി പരിസരത്ത് ചേര്‍ന്ന യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.കെ.അബ്ദുല്‍ ഖാദര്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് ജി.എസ്. അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. കുഞ്ഞാമു ഹാജി തൈവളപ്പ് അധ്യക്ഷത വഹിച്ചു. ബി.കെ. ഖാദര്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എന്‍.കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി കൊട്ടിഗ (പ്രസി.), അബ്ദുല്‍ റഹ്‌മാന്‍ ഹാജി കൊളങ്കര, കുഞ്ഞാമു […]

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ പള്ളി കമ്മിറ്റിയുടെ പുതിയ സാരഥികളെ തിരഞ്ഞെടുത്തു.
പള്ളി പരിസരത്ത് ചേര്‍ന്ന യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.കെ.അബ്ദുല്‍ ഖാദര്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.
നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് ജി.എസ്. അബ്ദുല്‍ റഹ്‌മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. കുഞ്ഞാമു ഹാജി തൈവളപ്പ് അധ്യക്ഷത വഹിച്ചു. ബി.കെ. ഖാദര്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: എന്‍.കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി കൊട്ടിഗ (പ്രസി.), അബ്ദുല്‍ റഹ്‌മാന്‍ ഹാജി കൊളങ്കര, കുഞ്ഞാമു കട്ടപ്പണി (വൈ. പ്രസി.), ഹനീഫ് നെല്ലിക്കുന്ന് (ജന. സെക്ര.), അബ്ദുല്‍ റഹ്‌മാന്‍ കൊച്ചി, ബഷീര്‍ ആര്‍.പി. (ജോ. സെക്ര.), ഹമീദ് എന്‍.എ പാഞ്ചന്‍ (ട്രഷ.).
പ്രവര്‍ത്തക സമിതി അംഗങ്ങളായി ബഷീര്‍ സി.എം, അബ്ദുല്‍ റഹ്‌മാന്‍ ലിപ്ടന്‍, അബ്ബാസ് കീഴൂര്‍, ശറഫുദ്ധീന്‍, ഹബീബ് ഹാജി, മാമു കൊപ്പര, ഫൈസല്‍ കൊട്ടിഗ (പൈച്ചു), അന്‍വര്‍ (അള്ളു), സിറാജുദ്ദീന്‍ തായല്‍, ഷാഫി കോട്ട്, ലത്തീഫ് കെല്‍, ഇബ്രാഹിം എന്‍.യു, സലീം പാദാര്‍, മഹമൂദ് കീഴൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.