നെല്ലിക്കട്ട ലയണ്‍സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
നെല്ലിക്കട്ട: മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ കീഴില്‍ നെല്ലിക്കട്ട ആസ്ഥാനമായി രൂപീകരിച്ച പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാര്‍ മേലത്ത് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ ഡോ.സുധീര്‍ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടത്തി. ക്ലബ് എക്സ്റ്റന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാഫി ചൂരിപ്പള്ളം പുതിയ ക്ലബ്ബിനെ പരിചയപ്പെടുത്തി. ഫസ്റ്റ് ലേഡി ലയണ്‍ സാലി യോഹന്നാന്‍, ലയണ്‍സ് ഡിസ്ട്രിക്ട് ഭാരവാഹികളായ കെ.ഗോപി, എം.വിനോദ് കുമാര്‍, […]

നെല്ലിക്കട്ട: മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ കീഴില്‍ നെല്ലിക്കട്ട ആസ്ഥാനമായി രൂപീകരിച്ച പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാര്‍ മേലത്ത് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ ഡോ.സുധീര്‍ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം നടത്തി. ക്ലബ് എക്സ്റ്റന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാഫി ചൂരിപ്പള്ളം പുതിയ ക്ലബ്ബിനെ പരിചയപ്പെടുത്തി. ഫസ്റ്റ് ലേഡി ലയണ്‍ സാലി യോഹന്നാന്‍, ലയണ്‍സ് ഡിസ്ട്രിക്ട് ഭാരവാഹികളായ കെ.ഗോപി, എം.വിനോദ് കുമാര്‍, ടൈറ്റസ് തോമസ്, പ്രശാന്ത് ജി നായര്‍, അഡ്വ.കെ.വിനോദ് കുമാര്‍, വി.വേണുഗോപാല്‍, കെ.സുകുമാരന്‍ നായര്‍, മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി കെ.രാജാലക്ഷ്മി, കെ.ജെ. വിനോ, ഇ.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നെല്ലിക്കട്ട ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍: ഇ.അബ്ദുള്ളക്കുഞ്ഞി (പ്രസി,), എം.സുരേഷ് (സെക്ര.), ഇബ്രാഹിം നെല്ലിക്കട്ട (ട്രഷ.), നിസാം ബോവിക്കാനം, ഹുസൈന്‍ ബേര്‍ക്ക, ഡോ.നിജില്‍ (വൈ.പ്രസി.), വിനയ കുമാര്‍ എ (ജോ. സെക്ര.), ഏലിയമ്മ (വനിതാ വിഭാഗം പ്രസി.), ഹൃദ്യ സുരേഷ് (ലിയോ പ്രസി.).