നെക്രാജെ സഹകരണ ബാങ്ക്: ഇബ്രാഹിം നെല്ലിക്കട്ട പ്രസിഡണ്ട്

പൈക്ക: നെക്രാജെ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പ്രസിഡണ്ടായി മുസ്ലിംലീഗിലെ ഇബ്രാഹിം നെല്ലിക്കട്ടയെയും വൈസ് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ ബി. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു. കെ.എന്‍ അബ്ദുല്ല ഹാജി, ബി. മൊയ്തീന്‍ കുഞ്ഞി, ജെ.പി അബ്ദുല്ല, അഷ്‌റഫ് ബസ്മല, ഹമീദ് നക്കര, മുഹമ്മദ് കുഞ്ഞി കരോടി, നസീമ കുഞ്ഞാലി, രാധ ടീച്ചര്‍, മെഹ്‌റുന്നിസ ബഷീര്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. മനോജ് കുമാര്‍ കെ.വി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എച്ച് അബ്ദുല്ല അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ. […]

പൈക്ക: നെക്രാജെ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പ്രസിഡണ്ടായി മുസ്ലിംലീഗിലെ ഇബ്രാഹിം നെല്ലിക്കട്ടയെയും വൈസ് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ ബി. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു. കെ.എന്‍ അബ്ദുല്ല ഹാജി, ബി. മൊയ്തീന്‍ കുഞ്ഞി, ജെ.പി അബ്ദുല്ല, അഷ്‌റഫ് ബസ്മല, ഹമീദ് നക്കര, മുഹമ്മദ് കുഞ്ഞി കരോടി, നസീമ കുഞ്ഞാലി, രാധ ടീച്ചര്‍, മെഹ്‌റുന്നിസ ബഷീര്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. മനോജ് കുമാര്‍ കെ.വി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.എച്ച് അബ്ദുല്ല അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ. നാരായണന്‍ നായര്‍ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ എരുതുംകടവ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ റസാഖ്, മുട്ടത്തൊടി ബാങ്ക് പ്രസിഡണ്ട് ഇ. അബൂബക്കര്‍ ഹാജി, ചെങ്കള ബാങ്ക് പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ നായര്‍, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, പുരുഷോത്തമന്‍ നായര്‍, പി.ഡി.എ റഹിമാന്‍, ഹാരിസ് തൈവളപ്പ്, ഒ.പി ഹനീഫ, സി.എച്ച് അലി, ശ്യാം മാനിയ, ബി.കെ ബഷീര്‍ പൈക്ക, കാദര്‍ എന്‍.എ, അര്‍ഷാദ് എതിര്‍ത്തോട്, ബദുറുദ്ദീന്‍ ആര്‍.കെ സംസാരിച്ചു.

Related Articles
Next Story
Share it