നെഹ്റു കോളേജ് സാഹിത്യവേദി പി. പുരസ്കാരം എം.മുകുന്ദന്
കാഞ്ഞങ്ങാട്: നെഹ്റു കോളേജ് സാഹിത്യവേദി നടത്തുന്ന കാഞ്ഞങ്ങാട് കാവ്യോല്സവത്തോടനുബന്ധിച്ചുള്ള മഹാകവി പി. കുഞ്ഞിരാമന് നായര്‍ പുരസ്കാരം എം. മുകുന്ദന് നല്‍കും. മുകുന്ദന് മലയാള സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവനയെ മുന്‍ നിര്‍ത്തിയാണ് പുരസ്കാരം നല്‍കുന്നത്. 11,111 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഫെബ്രുവരി 16, 17 തീയ്യതികളിലായി നടക്കുന്ന കാഞ്ഞങ്ങാട് കാവ്യോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. എഴുത്തുകാരായ ഡോ. അംബികാസുതന്‍ മാങ്ങാട്, കെ.വി മണികണ്ഠ ദാസ്, പത്മനാഭന് ബ്ലാത്തൂര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി […]

കാഞ്ഞങ്ങാട്: നെഹ്റു കോളേജ് സാഹിത്യവേദി നടത്തുന്ന കാഞ്ഞങ്ങാട് കാവ്യോല്സവത്തോടനുബന്ധിച്ചുള്ള മഹാകവി പി. കുഞ്ഞിരാമന് നായര്‍ പുരസ്കാരം എം. മുകുന്ദന് നല്‍കും. മുകുന്ദന് മലയാള സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവനയെ മുന്‍ നിര്‍ത്തിയാണ് പുരസ്കാരം നല്‍കുന്നത്. 11,111 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഫെബ്രുവരി 16, 17 തീയ്യതികളിലായി നടക്കുന്ന കാഞ്ഞങ്ങാട് കാവ്യോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. എഴുത്തുകാരായ ഡോ. അംബികാസുതന്‍ മാങ്ങാട്, കെ.വി മണികണ്ഠ ദാസ്, പത്മനാഭന് ബ്ലാത്തൂര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി മുരളി എന്നിവരായിരുന്നു ജൂറി കമ്മിറ്റി. മയ്യഴിപ്പുഴയുടെ തീരങ്ങള്‍ എന്ന നോവലിന് അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ നദികളെ പ്രണയിച്ച പി യുടെ പേരിലുള്ള പുരസ്കാരം മുകുന്ദന് നല്കുന്നതില് സവിശേഷതയുണ്ട്. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.വി മുരളി, ഡോ. അംബികാസുതന്‍ മാങ്ങാട്, പത്മനാഭന്ബ്ലാത്തൂര്, എം.കെ സുധീഷ്, കെ.പി ഷീജ, പി. അപര്‍ണ, വി.എം മൃദുല്‍, എം.കെ സ്നേഹ, ടി.അര്‍ച്ചന, കെ.എ ആതിര സംബന്ധിച്ചു.