നെഹ്‌റു കോളേജ് 1985-88 ബിരുദ<br>വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം നടത്തി

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് 1985-88 ബിരുദ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കലാലയക്കൂട്ടത്തിന്റെ കുടുംബ സംഗമം നടന്നു.വിവിധ തസ്തികകളില്‍ നിന്നും വിരമിച്ച അംഗങ്ങള്‍ക്ക് ആദരവുമൊരുക്കി. ഹൊസ്ദുര്‍ഗ് തഹസില്‍ദാരും ഗ്രൂപ്പംഗവുമായ എന്‍.മണിരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ഇ.ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. വിരമിച്ച എ.വി. വിനോദ്കുമാര്‍, എം. രാജു, വി. സുരേശന്‍, കെ.പി രാജന്‍, എം. മോഹനന്‍, എം.കെ ചന്ദ്രന്‍ എന്നിവരെയാണ് ആദരിച്ചത്. കെ. രാജീവന്‍, എം. രവിചന്ദ്രന്‍, എം.കെ. അബ്ദുല്‍ ലത്തീഫ്, അഡ്വ.പി. ബാബുരാജ്, അഡ്വ.കെ. അബ്ദുല്‍ നാസര്‍, അഡ്വ. മോഹനന്‍, കെ. […]

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് 1985-88 ബിരുദ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കലാലയക്കൂട്ടത്തിന്റെ കുടുംബ സംഗമം നടന്നു.
വിവിധ തസ്തികകളില്‍ നിന്നും വിരമിച്ച അംഗങ്ങള്‍ക്ക് ആദരവുമൊരുക്കി. ഹൊസ്ദുര്‍ഗ് തഹസില്‍ദാരും ഗ്രൂപ്പംഗവുമായ എന്‍.മണിരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ഇ.ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. വിരമിച്ച എ.വി. വിനോദ്കുമാര്‍, എം. രാജു, വി. സുരേശന്‍, കെ.പി രാജന്‍, എം. മോഹനന്‍, എം.കെ ചന്ദ്രന്‍ എന്നിവരെയാണ് ആദരിച്ചത്. കെ. രാജീവന്‍, എം. രവിചന്ദ്രന്‍, എം.കെ. അബ്ദുല്‍ ലത്തീഫ്, അഡ്വ.പി. ബാബുരാജ്, അഡ്വ.കെ. അബ്ദുല്‍ നാസര്‍, അഡ്വ. മോഹനന്‍, കെ. പവിത്രന്‍, മുരളീധരന്‍, നാരായണന്‍ മനിയേരി, മെഹബൂബ്, വിനയകുമാര്‍, സുരേഷന്‍, ജയകുമാര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it