പ്ലസ്ടു പരീക്ഷയില്‍ ദുബായിലെ സ്‌കൂളില്‍ മികച്ച നേട്ടം കൊയ്ത് നേഹ ഹുസൈന്‍

ദുബായ്: ദുബായിലെ പ്രശസ്തമായ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നേഹ ഹുസൈന് പ്ലസ്ടു കൊമേര്‍സ് പരീക്ഷയില്‍ മികച്ച നേട്ടം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നേഹ ഹുസൈന്‍ സ്‌കൂളിലെ തേര്‍ഡ് ടോപ്പറാണ്. 98.75 മാര്‍ക്ക് നേടിയാണ് ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളായത്. ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകനും തളങ്കര പടിഞ്ഞാര്‍ സ്വദേശിയും സന്തോഷ് നഗറില്‍ താമസക്കാരനുമായ ഹുസൈന്‍ പടിഞ്ഞാറിന്റെയും ആയിഷയുടേയും മകളാണ്. ഇവരുടെ മൂത്ത മകള്‍ ഹുസൈഫ ഹുസൈന്‍ നേരത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു […]

ദുബായ്: ദുബായിലെ പ്രശസ്തമായ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി നേഹ ഹുസൈന് പ്ലസ്ടു കൊമേര്‍സ് പരീക്ഷയില്‍ മികച്ച നേട്ടം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നേഹ ഹുസൈന്‍ സ്‌കൂളിലെ തേര്‍ഡ് ടോപ്പറാണ്. 98.75 മാര്‍ക്ക് നേടിയാണ് ഇന്ത്യന്‍ മോഡല്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളായത്. ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകനും തളങ്കര പടിഞ്ഞാര്‍ സ്വദേശിയും സന്തോഷ് നഗറില്‍ താമസക്കാരനുമായ ഹുസൈന്‍ പടിഞ്ഞാറിന്റെയും ആയിഷയുടേയും മകളാണ്. ഇവരുടെ മൂത്ത മകള്‍ ഹുസൈഫ ഹുസൈന്‍ നേരത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടി ഗോള്‍ഡ് മെഡലിന് അര്‍ഹയായിരുന്നു.

Related Articles
Next Story
Share it