വിദ്യഭ്യാസ മേഖലയോടുള്ള അവഗണന; മുസ്ലിംലീഗ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് നടത്തി

കാസര്‍കോട്: ജില്ലയിലെ വിദ്യഭ്യാസ മേഖലയോടുള്ള അവഗണനക്കെതിരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പത്താംക്ലാസ് പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ചായിരുന്നു ഉപരോധ സമരം.സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., പി.എം. മുനീര്‍ ഹാജി, എ.കെ.എം. അഷറഫ് എം.എല്‍.എ., കെ.ഇ.എ. ബക്കര്‍, എ.എം. […]

കാസര്‍കോട്: ജില്ലയിലെ വിദ്യഭ്യാസ മേഖലയോടുള്ള അവഗണനക്കെതിരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പത്താംക്ലാസ് പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ചായിരുന്നു ഉപരോധ സമരം.
സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., പി.എം. മുനീര്‍ ഹാജി, എ.കെ.എം. അഷറഫ് എം.എല്‍.എ., കെ.ഇ.എ. ബക്കര്‍, എ.എം. കടവത്ത്, അഡ്വ. എന്‍.എ. ഖാലിദ്, ടി.എ. മൂസ, അബ്ദുല്‍ റഹ്‌മാന്‍ വണ്‍ഫോര്‍, എം.ബി. യൂസുഫ്, എ.ജി.സി. ബഷീര്‍, എം. അബ്ബാസ്, എ.ബി. ഷാഫി, ടി.സി.എ. റഹ്‌മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, മാഹിന്‍ കേളോട്ട്, ബഷീര്‍ വെള്ളിക്കോത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.കെ. ആരിഫ്, ടി.എം. ഇഖ്ബാല്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, കെ.കെ. ബദ്‌റുദ്ദീന്‍, സത്താര്‍ വടക്കുമ്പാട്, എം.എം.പി. ജാഫര്‍, അഡ്വ. അബ്ദുല്ല ബേവിഞ്ച, അഷറഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, താഹ തങ്ങള്‍, സവാദ് അംഗടിമൊഗര്‍, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, ബീഫാത്തിമ ഇബ്രാഹിം, പി.പി. നസീമ ടീച്ചര്‍, മുംതാസ് സമീറ, ഷാഹിന സലീം, അന്‍വര്‍ ചേരങ്കൈ, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട് പ്രസംഗിച്ചു.

Related Articles
Next Story
Share it