സമസ്ത മേഖലയിലും വികസനം വാഗ്ദാനം ചെയ്ത് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ. ശ്രീകാന്ത് വികസന പത്രിക പുറത്തിറക്കി
കാസര്‍കോട്: ഇടത്-വലത് മുന്നണികള്‍ കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോടിനെ എന്നും അവഗണിച്ചതായും വികസന മുരടിപ്പില്‍ താഴ്ന്നുപോയ കാസര്‍കോടിനെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് തന്നെ വിജയിപ്പിക്കണമെന്നും എന്നാല്‍ അടുത്ത അഞ്ച് വര്‍ഷം സമസ്ത മേഖലയിലും വികസമുണ്ടാക്കുമെന്നും വാഗ്ദാനം നല്‍കി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ. ശ്രീകാന്ത് വികസന പത്രിക പുറത്തിറക്കി. പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അയ്യായിരം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കുമെന്ന് ശ്രീകാന്ത് പറഞ്ഞു. കടലോര മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിന് നടപടിയെടുക്കുമെന്നും […]

കാസര്‍കോട്: ഇടത്-വലത് മുന്നണികള്‍ കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോടിനെ എന്നും അവഗണിച്ചതായും വികസന മുരടിപ്പില്‍ താഴ്ന്നുപോയ കാസര്‍കോടിനെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് തന്നെ വിജയിപ്പിക്കണമെന്നും എന്നാല്‍ അടുത്ത അഞ്ച് വര്‍ഷം സമസ്ത മേഖലയിലും വികസമുണ്ടാക്കുമെന്നും വാഗ്ദാനം നല്‍കി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ. ശ്രീകാന്ത് വികസന പത്രിക പുറത്തിറക്കി.
പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അയ്യായിരം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കുമെന്ന് ശ്രീകാന്ത് പറഞ്ഞു. കടലോര മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിന് നടപടിയെടുക്കുമെന്നും തീരദേശ മേഖല ദീര്‍ഘകാലമായി അനുഭവിക്കുന്ന ഭൂമി പ്രശ്നവും പട്ടയപ്രശ്നവും പരിഹരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പയസ്വിനിപുഴയില്‍ ചെക്ക് ഡാം നിര്‍മ്മിച്ച് കാറഡുക്ക പഞ്ചായത്തിലും കാസര്‍കോട് നഗരസഭാ പരിധിയിലും കുടിവെള്ളം ലഭ്യമാക്കും. പിന്നോക്കജില്ല എന്ന പേര് മാറ്റുന്നതിന് തൊഴിലധിഷ്ഠിത കോഴ്‌സുകളോടുകൂടിയ കോളേജുകള്‍ നിര്‍മ്മിക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും എന്‍.ഡി.എയുടെ പ്രകടന പത്രികയില്‍ പറയുന്നു.