എന്‍.സി.പി കാസര്‍കോട് മണ്ഡലം സംഘടനാ<br>തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി
കാസര്‍കോട്: എന്‍.സി.പിയുടെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കാസര്‍കോട് അസംബ്ലി മണ്ഡലം സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കാസര്‍കോട് സുന്നി സെന്ററില്‍ നടന്ന സമ്മേളനം എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി കരീം ചന്തേര ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ഉബൈദുള്ള കടവത്ത് അധ്യക്ഷത വഹിച്ചു.എം.വി സുകുമാരന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ദാമോദരന്‍ ബെള്ളിഗെ, എ.ടി വിജയന്‍, രാജു കൊയ്യോന്‍, സുബൈര്‍ പടുപ്പ്, ഹമീദ് ചേരങ്കൈ, നാസര്‍ പള്ളം പ്രസംഗിച്ചു.ഭാരവാഹികള്‍: ഉബൈദുള്ള കടവത്ത് (നിയോജക മണ്ഡലം പ്രസി.), രവീന്ദ്രന്‍ സി.ബി (വൈസ് പ്രസി.), സമീര്‍ബി.എ (ട്രഷ.), ഹമീദ് […]

കാസര്‍കോട്: എന്‍.സി.പിയുടെ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള കാസര്‍കോട് അസംബ്ലി മണ്ഡലം സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കാസര്‍കോട് സുന്നി സെന്ററില്‍ നടന്ന സമ്മേളനം എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി കരീം ചന്തേര ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് ഉബൈദുള്ള കടവത്ത് അധ്യക്ഷത വഹിച്ചു.
എം.വി സുകുമാരന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ദാമോദരന്‍ ബെള്ളിഗെ, എ.ടി വിജയന്‍, രാജു കൊയ്യോന്‍, സുബൈര്‍ പടുപ്പ്, ഹമീദ് ചേരങ്കൈ, നാസര്‍ പള്ളം പ്രസംഗിച്ചു.
ഭാരവാഹികള്‍: ഉബൈദുള്ള കടവത്ത് (നിയോജക മണ്ഡലം പ്രസി.), രവീന്ദ്രന്‍ സി.ബി (വൈസ് പ്രസി.), സമീര്‍ബി.എ (ട്രഷ.), ഹമീദ് ചേരങ്കൈ (ജന. സെക്ര.), എം.വി സുകുമാരന്‍, സി.എച്ച് അബ്ദുള്‍ ലത്തീഫ്, സുമതി രവീന്ദ്രന്‍ (സംസ്ഥാന കമ്മറ്റി അംഗങ്ങള്‍) എ.ടി വിജയന്‍, സുബൈര്‍ പടുപ്പ്, ദാമോദരന്‍ ബെള്ളിഗെ, കെ.എസ് നവനീത്, കെ.ബവിന്‍ രാജ്, എം.ശാരദ(ജില്ലാ കമ്മറ്റി അംഗങ്ങള്‍).