2024ലെ രാഷ്ട്രീയ ദൗത്യത്തിന്റെ ചുക്കാന്‍ എന്‍.സി.പി.യുടെ കയ്യിലായിരിക്കും- പി.സി ചാക്കോ

കാഞ്ഞങ്ങാട്: 2024ലെ രാഷ്ട്രീയ ദൗത്യത്തിന്റെ ചുക്കാന്‍ എന്‍.സി.പി.യുടെ കയ്യിലായിരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോ പറഞ്ഞു. എന്‍.സി.പി ജില്ലാ നേതൃസംഗമം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് രവി കുളങ്ങര അധ്യക്ഷത വഹിച്ചു. വനം വന്യജീവി മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.എം സുരേഷ് ബാബു, എം.പി മുരളി, ഷീബ ലിയോണ്‍, ഒ.ടി സുജേഷ്, സനൂപ്, എം.വി സുകുമാരന്‍, വസന്ത കുമാര്‍, കരീം ചന്തേര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it