നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ അധ്യാപിക സി. അജിത അന്തരിച്ചു
വിദ്യാനഗര്‍: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക പടുവടുക്കം അങ്കണവാടിക്ക് സമീപത്തെ സി. അജിത (51) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ.എസ്.ടി.എ ജില്ലാ കൗണ്‍സില്‍ അംഗം, കാസര്‍കോട് സ്‌കൂള്‍ ടീച്ചേഴ്‌സ് സഹകരണ സംഘം ഭരണസമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.കുറ്റിക്കോല്‍ പയന്തങ്ങാനം സ്വദേശിനിയാണ്. 20 വര്‍ഷത്തിലേറെയായി പടുവടുക്കത്താണ് താമസം. മൃതദേഹം ഇന്ന് രാവിലെ പടുവടുക്കത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കുറ്റിക്കോല്‍ പയന്തങ്ങാനത്തേക്ക് കൊണ്ടുപോയി.സി.പി.ഐ നേതാവായിരുന്ന പരേതനായ പയന്തങ്ങാനം കൃഷ്ണന്‍ […]

വിദ്യാനഗര്‍: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക പടുവടുക്കം അങ്കണവാടിക്ക് സമീപത്തെ സി. അജിത (51) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ.എസ്.ടി.എ ജില്ലാ കൗണ്‍സില്‍ അംഗം, കാസര്‍കോട് സ്‌കൂള്‍ ടീച്ചേഴ്‌സ് സഹകരണ സംഘം ഭരണസമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കുറ്റിക്കോല്‍ പയന്തങ്ങാനം സ്വദേശിനിയാണ്. 20 വര്‍ഷത്തിലേറെയായി പടുവടുക്കത്താണ് താമസം. മൃതദേഹം ഇന്ന് രാവിലെ പടുവടുക്കത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കുറ്റിക്കോല്‍ പയന്തങ്ങാനത്തേക്ക് കൊണ്ടുപോയി.
സി.പി.ഐ നേതാവായിരുന്ന പരേതനായ പയന്തങ്ങാനം കൃഷ്ണന്‍ നായരുടെയും സി. കാര്‍ത്യായനി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: കെ. നാരായണന്‍ നായര്‍(അഭിഭാഷകന്‍ കാസര്‍കോട് കോടതി). മകള്‍: ഡോ. മേഘന. മരുമകന്‍: ശ്രീനാഥ് (കോഴിക്കോട് മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: സി. ഓമന(മാണിമൂല), സി. സുമതി (പുളുവിഞ്ചി), സി. രാഘവന്‍ (പോസ്റ്റ് മാസ്റ്റര്‍ കുറ്റിക്കോല്‍), ബേബി സി നായര്‍ (വ്യാപാരി, കുണ്ടംകുഴി), സി. പ്രീത (ക്ലര്‍ക്ക്, ജില്ലാ പഞ്ചായത്ത്).