നായന്മാര്‍മൂല ഫ്രണ്ട്‌സ് പ്രീമിയര്‍ ലീഗ്: എ, ബി വിഭാഗങ്ങളില്‍ ടീം തൗസഫി ചാമ്പ്യന്‍മാര്‍
നായന്മാര്‍മൂല: നായന്മാര്‍മൂല ഫ്രണ്ട്‌സ് പ്രീമിയര്‍ ലീഗ് 2023ല്‍ ടീം തൗസഫിയുടെ എ, ബി ടീമുകള്‍ ചാമ്പ്യന്‍മാരായി.ശക്തരായ റോയല്‍ ബാഷര്‍സ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ഹാരിസ് എന്‍.എമ്മിന്റെ മികച്ച പ്രകടനം ടീമിന്റെ വിജയത്തിന് കാരണമായി. സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് ടീം തൗസഫി കപ്പില്‍ മുത്തമിട്ടത്. ബി ടീമുകളുടെ മത്സരത്തില്‍ മാസ്‌ടോണ്‍ സ്‌ട്രൈക്കര്‍സിനെയാണ് പരാജയപ്പെടുത്തിയത്.വിജയികള്‍ക്കുള്ള ട്രോഫി ടൂര്‍ണമെന്റ് ചെയര്‍മാന്‍ പി.ബി അച്ചു സമ്മാനിച്ചു. ക്രൊയേഷ്യയില്‍ നടക്കുന്ന വേള്‍ഡ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച യാസര്‍ ഓറഞ്ച്, […]

നായന്മാര്‍മൂല: നായന്മാര്‍മൂല ഫ്രണ്ട്‌സ് പ്രീമിയര്‍ ലീഗ് 2023ല്‍ ടീം തൗസഫിയുടെ എ, ബി ടീമുകള്‍ ചാമ്പ്യന്‍മാരായി.
ശക്തരായ റോയല്‍ ബാഷര്‍സ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ഹാരിസ് എന്‍.എമ്മിന്റെ മികച്ച പ്രകടനം ടീമിന്റെ വിജയത്തിന് കാരണമായി. സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് ടീം തൗസഫി കപ്പില്‍ മുത്തമിട്ടത്. ബി ടീമുകളുടെ മത്സരത്തില്‍ മാസ്‌ടോണ്‍ സ്‌ട്രൈക്കര്‍സിനെയാണ് പരാജയപ്പെടുത്തിയത്.
വിജയികള്‍ക്കുള്ള ട്രോഫി ടൂര്‍ണമെന്റ് ചെയര്‍മാന്‍ പി.ബി അച്ചു സമ്മാനിച്ചു. ക്രൊയേഷ്യയില്‍ നടക്കുന്ന വേള്‍ഡ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച യാസര്‍ ഓറഞ്ച്, ശിഹാബ് നായന്മാര്‍മൂല, നാസര്‍ ബേക്കറി തുടങ്ങിയവരെ ആദരിച്ചു.