സത്യാഗ്രഹത്തിന് ആസ്‌ക് ആലംപാടിയുടെ ഐക്യദാര്‍ഢ്യം

നായന്മാര്‍മൂല: നായന്മാര്‍മൂലയില്‍ ഫ്‌ളൈഓവര്‍ അനുവദിക്കണമെന്ന ആവശ്യവുമായുള്ള അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് ആസ്‌ക് ആലംപാടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പരിപാടിയില്‍ ആസ്‌ക് ആലംപാടി ക്ലബ്ബ് പ്രസിഡണ്ട്മുസ്തഫ എരിയപ്പാടി അധ്യക്ഷത വഹിച്ചു. എബി കുട്ടിയാനം ഉദ്ഘാടനം ചെയ്തു. ആഷിഫ് ബി.എ, അബ്ദുറഹ്മാന്‍ എസ്.എ സമരസമിതി നേതാക്കളായ അസ്ലം നായന്മാര്‍മൂല, ഖാദര്‍ പാലോത്ത്, എന്‍.എ. താഹിര്‍ പ്രസംഗിച്ചു. ക്ലബ്ബ് ജനറല്‍ സെക്രട്ടറി കൈസര്‍ എം.കെ സ്വാഗതവും ജോയിന്‍ സെക്രട്ടറി അബ്ദുല്ല എം.എം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it