നാവിക സേനയുടെ പുതിയ പതാക പ്രകാശനം ചെയ്തു

കൊച്ചി: നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. സെന്റ് ജോര്‍ജ് ക്രോസിന്റ് ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ച നാവികസേനയുടെ പഴയ പതാകക്ക് പകരം അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ള പുതിയ പതാകയാണ് ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തത്.

Related Articles
Next Story
Share it