നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു
ന്യൂദല്‍ഹി: നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു രാജിക്കത്ത് നല്‍കി. നേതൃസ്ഥാനം വേണ്ടെന്നും സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ സിദ്ദുവിന്റെ കാലാവധി വളരെ ചുരുങ്ങിയ കാലം മാത്രമായിരുന്നു. അമരീന്ദര്‍ സിങ്ങുമായുള്ള മാസങ്ങള്‍ നീണ്ട ഗ്രൂപ്പ് പോരിനൊടുവില്‍ ജൂലൈ 18ന് പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയായി സിദ്ദു നിയമിക്കപ്പെടുകയായിരുന്നു. അടുത്തിടെ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ പഞ്ചാബിലെ […]

ന്യൂദല്‍ഹി: നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു രാജിക്കത്ത് നല്‍കി. നേതൃസ്ഥാനം വേണ്ടെന്നും സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ സിദ്ദുവിന്റെ കാലാവധി വളരെ ചുരുങ്ങിയ കാലം മാത്രമായിരുന്നു. അമരീന്ദര്‍ സിങ്ങുമായുള്ള മാസങ്ങള്‍ നീണ്ട ഗ്രൂപ്പ് പോരിനൊടുവില്‍ ജൂലൈ 18ന് പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയായി സിദ്ദു നിയമിക്കപ്പെടുകയായിരുന്നു. അടുത്തിടെ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ പഞ്ചാബിലെ രാഷ്ട്രീയപോര് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഇതിനിടയിലാണ് സിദ്ദുവിന്റെ രാജി.