കര്‍ണാടക സ്വദേശി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

കുമ്പള: കര്‍ണാടക സ്വദേശിയെ കുമ്പളയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാവേരി രക്തഹള്ളിയിലെ ഭീമപ്പയുടെയും ധര്‍മ്മ അമ്മയുടെയും മകന്‍ രമേഷന്‍ (23) ആണ് മരിച്ചത്. കഞ്ചിക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ കൂട്ടുകാര്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെയാണ് മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ഒന്നരവര്‍ഷം മുമ്പാണ് കൂലിപ്പണിക്കായി രമേഷന്‍ കുമ്പളയിലെത്തിയത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it