കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചേരൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

കാസര്‍കോട്: ചേരൂരിലെ പരേതരായ അഹമ്മദ് കുമ്പക്കോടിന്റെയും ഖദീജ ചേരൂരിന്റെയും മകന്‍ മുഹമ്മദ് ഹനീഫ(49) ഒമാനില്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ജൂലൈ ഒന്നിലേക്ക് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരാന്‍ ജൂണ്‍ 30ന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നു. ഏതാനും ദിവസം മുമ്പ് ശ്വാസതടസം അനുഭവപ്പെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ കഴിയുന്നതിനിടയില്‍ ഇന്നലെയായിരുന്നു അന്ത്യം എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. ഭാര്യ: മിസ്‌രിയ കൊല്ലമ്പാടി. മക്കള്‍: ഖദീജത്ത് തബ്ശീറ, ആയിഷ ഫിദ, ഫാത്തിമ മിസ്ബാ, […]

കാസര്‍കോട്: ചേരൂരിലെ പരേതരായ അഹമ്മദ് കുമ്പക്കോടിന്റെയും ഖദീജ ചേരൂരിന്റെയും മകന്‍ മുഹമ്മദ് ഹനീഫ(49) ഒമാനില്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ജൂലൈ ഒന്നിലേക്ക് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരാന്‍ ജൂണ്‍ 30ന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നു. ഏതാനും ദിവസം മുമ്പ് ശ്വാസതടസം അനുഭവപ്പെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ കഴിയുന്നതിനിടയില്‍ ഇന്നലെയായിരുന്നു അന്ത്യം എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. ഭാര്യ: മിസ്‌രിയ കൊല്ലമ്പാടി. മക്കള്‍: ഖദീജത്ത് തബ്ശീറ, ആയിഷ ഫിദ, ഫാത്തിമ മിസ്ബാ, മര്‍യം ആലിയ (എല്ലാവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അബ്ദുല്‍ സത്താര്‍, അബ്ദുല്‍ ഖാദര്‍, സുബൈര്‍, സുഹറ, നാസിയ, മിസ്‌രിയ, സഫിയ.

Related Articles
Next Story
Share it