ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ ശ്രീശാന്തും സുകന്യയും നയിക്കും
കാഞ്ഞങ്ങാട്: 14 മുതല്‍ 17 വരെ രാജസ്ഥാനിലെ ജയ്പൂര്‍ ജഗന്‍ നാഥ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ആറാമത് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ ശ്രീശാന്തും സുകന്യയും നയിക്കും. കാസര്‍കോട് ഗവ. കോളേജിലെ പി.ജി.എം.എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് വി. ശ്രീശാന്ത്. മുന്നാട് പീപ്പിള്‍സ് കോളേജ് അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് പി.എം. സുകന്യ.അംഗങ്ങള്‍: യദു കൃഷ്ണന്‍, മാത്യു ഷിനു, നിഖില്‍ ബാബു, കെ.കെ യദുകൃഷ്ണന്‍ (ഗവ. കോളേജ് കാസര്‍കോട്), ടി.കെ അഭിജിത്ത്, പ്രഭാകരന്‍, സാലിറ്റ് […]

കാഞ്ഞങ്ങാട്: 14 മുതല്‍ 17 വരെ രാജസ്ഥാനിലെ ജയ്പൂര്‍ ജഗന്‍ നാഥ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ആറാമത് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ ശ്രീശാന്തും സുകന്യയും നയിക്കും. കാസര്‍കോട് ഗവ. കോളേജിലെ പി.ജി.എം.എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് വി. ശ്രീശാന്ത്. മുന്നാട് പീപ്പിള്‍സ് കോളേജ് അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് പി.എം. സുകന്യ.
അംഗങ്ങള്‍: യദു കൃഷ്ണന്‍, മാത്യു ഷിനു, നിഖില്‍ ബാബു, കെ.കെ യദുകൃഷ്ണന്‍ (ഗവ. കോളേജ് കാസര്‍കോട്), ടി.കെ അഭിജിത്ത്, പ്രഭാകരന്‍, സാലിറ്റ് പി. സോണി, പി.വിഗേഷ്, ബി.എം ഋതിക്, കെ. അനഘ (പീപ്പിള്‍സ് കോളേജ് മുന്നാട്), എം.അഖിലേഷ് (സെന്റ് പയസ് കോളേജില്‍ രാജപുരം), മാത്യു സി. വര്‍ഗീസ്, അഭിനവ് (ഡോണ്‍ ബോസ്‌കോ കോളേജ് അങ്ങാടിക്കടവ്), മുഹമ്മദ് മിനാസ് (സി.എ.എസ്. കോളേജ് മാടായി), പി.അബിനി (ബ്രണ്ണന്‍ കോളേജ്), കെ.ശ്രീകുമാര്‍, പി. സൂരജ്, കെ. രേവതി മോഹന്‍, എം. അഞ്ജിത (നെഹ്‌റു കോളേജ്). രതീഷ് വെള്ളച്ചാല്‍, ബാബു കോട്ടപ്പാറ എന്നിവരാണ് ടീമിന്റെ പരിശീലകര്‍. ടീം മാനേജര്‍ ഡോ. ജീന ടി.സി (സൈനബ് കോളേജ് ഓഫ് എജുക്കേഷന്‍). ക്യാമ്പിന് യൂണിവേഴ്‌സിറ്റി കായിക വിഭാഗം അസി.ഡയക്ടര്‍ ഡോ. കെ.വി. അനുപ്, പ്രൊഫ. പി.രഘുനാഥ്, പ്രവീണ്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.