ദേശീയ വടംവലി: ജില്ലയ്ക്ക് അഭിമാനമായി അനാമികയും ശ്രാവണയും

ബാനം: മഹാരാഷ്ട്രയില്‍ നടന്ന അണ്ടര്‍ 13 വടംവലി മത്സരത്തില്‍ കേരളം ജേതാക്കളായി. സ്വര്‍ണ്ണ മെഡല്‍ നേടിയ ടീമിലെ മുന്‍നിര താരങ്ങളായ ബാനം ജി.എച്ച്.എസിലെ ചുണക്കുട്ടികള്‍ അനാമിക ഹരീഷും, പി. ശ്രാവണയും ജില്ലയ്ക്ക് അഭിമാനമായി. കിഴക്കന്‍ മലയോര മേഖലയിലെ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും ദേശീയ ചാമ്പ്യന്മാര്‍ ഉയര്‍ന്നുവന്നതില്‍ സ്‌കൂളും നാടും ആഹ്ലാദത്തിലാണ്. അനാമികയേയും ശ്രാവണയേയും സ്റ്റാഫ് കൗണ്‍സില്‍, പി.ടി.എ, മദര്‍ പി.ടി.എ, എസ്.എം.സി എന്നിവര്‍ അഭിനന്ദിച്ചു.

Related Articles
Next Story
Share it