ദേശീയ സബ് ജൂനിയര്‍ ഫുട്‌ബോള്‍: സിദ്ദീഖ് ചക്കര കേരളാ ടീം മാനേജര്‍

കോഴിക്കോട്: സെപ്തംബര്‍ 3 മുതല്‍ 12 വരെ വെസ്റ്റ് ബംഗാളിലെ മാല്‍ഡയില്‍ നടക്കുന്ന ദേശീയ സബ്-ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരളാ ടീം മാനേജരായി സിദ്ദീഖ് ചക്കരയെ തിരഞ്ഞെടുത്തു. കാസര്‍കോട് നഗരസഭാ കൗണ്‍സിലറും നിലവില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ മെമ്പറും ബ്ലൈസ് തളങ്കര ജനറല്‍ സെക്രട്ടറിയുമാണ്. ഗുജറാത്തില്‍ നടന്ന പ്രഥമ ഹീറോ നാഷണല്‍ ബീച്ച് സോക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരളാ ടീം മാനേജറായിരുന്നു

Related Articles
Next Story
Share it