നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

തളങ്കര: 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പുറത്തിറക്കിയ പുതിയ ജേഴ്‌സിയുടെ പ്രകാശനം ദുബായിലെ സുല്‍ത്താന്‍ ഗോള്‍ഡ് ഉടമ സമീര്‍ നിര്‍വഹിച്ചു. ഫുട്‌ബോളിനെ വളര്‍ത്തുന്നതില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. പി.സി.സി പ്രസിഡണ്ട് ബച്ചി കാര്‍വാര്‍ ഏറ്റുവാങ്ങി. പ്രസിഡണ്ട് കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍, വൈസ് പ്രസിഡണ്ട് കെ.എം ബഷീര്‍, സെക്രട്ടറിമാരായ പി.കെ സത്താര്‍, ഫൈസല്‍ പടിഞ്ഞാര്‍, […]

തളങ്കര: 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പുറത്തിറക്കിയ പുതിയ ജേഴ്‌സിയുടെ പ്രകാശനം ദുബായിലെ സുല്‍ത്താന്‍ ഗോള്‍ഡ് ഉടമ സമീര്‍ നിര്‍വഹിച്ചു. ഫുട്‌ബോളിനെ വളര്‍ത്തുന്നതില്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. പി.സി.സി പ്രസിഡണ്ട് ബച്ചി കാര്‍വാര്‍ ഏറ്റുവാങ്ങി. പ്രസിഡണ്ട് കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എന്‍.കെ അന്‍വര്‍, വൈസ് പ്രസിഡണ്ട് കെ.എം ബഷീര്‍, സെക്രട്ടറിമാരായ പി.കെ സത്താര്‍, ഫൈസല്‍ പടിഞ്ഞാര്‍, സി.എ കരീം, പ്രവര്‍ത്തക സമിതി അംഗങ്ങളായ ബി.യു അബ്ദുല്ല, നിസാര്‍ അല്‍ഫ, മുഷ്താഖ് തെരുവത്ത്, ഷരീഫ് തെരുവത്ത്, ഫര്‍വീസ് പൊയക്കര, നവാസ് പള്ളിക്കാല്‍, കമ്മു എന്ന ഖമറുദ്ദീന്‍, ഷംസുദ്ദീന്‍ മഗ്ഡ, ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
ട്രഷറര്‍ ടി.എ മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.

Related Articles
Next Story
Share it