ദേശീയപാത നവീകരണം; പുതുതായി സ്ഥാപിച്ച തെരുവ് വിളക്ക് തൂണുകള്‍ പലതും വീഴാറായ നിലയില്‍
ഹൊസങ്കടി: ഹൊസങ്കടി ടൗണില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവ്വിളക്ക് തൂണുകള്‍ പലതും പൊളിഞ്ഞ് വീഴാറായ നിലയില്‍. ഹൊസങ്കടി ടൗണില്‍ സ്ഥാപിച്ച പല ഫൈബര്‍ തൂണുകളുടെയും അടി ഭാഗങ്ങള്‍ തകര്‍ന്ന നിലയിലാണുള്ളത്. എല്ലാ തൂണുകളിലും വിളക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.ഏത് നിമിഷവും വീഴാറായ സ്ഥിതിയിലാണ് പല തൂണുകളുമുള്ളത്. ഇത്തരം തൂണുകളുടെ അടിയില്‍ കൂടി ധാരാളം വഴിയാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്നുണ്ട്. പ്രവര്‍ത്തനസജ്ജമാകും മുമ്പെ തെരുവ് വിളക്ക് തൂണുകള്‍ അപകടാവസ്ഥയിലായത് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇവ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് വ്യാപാരികള്‍ അടക്കമുള്ളവര്‍ […]

ഹൊസങ്കടി: ഹൊസങ്കടി ടൗണില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവ്വിളക്ക് തൂണുകള്‍ പലതും പൊളിഞ്ഞ് വീഴാറായ നിലയില്‍. ഹൊസങ്കടി ടൗണില്‍ സ്ഥാപിച്ച പല ഫൈബര്‍ തൂണുകളുടെയും അടി ഭാഗങ്ങള്‍ തകര്‍ന്ന നിലയിലാണുള്ളത്. എല്ലാ തൂണുകളിലും വിളക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഏത് നിമിഷവും വീഴാറായ സ്ഥിതിയിലാണ് പല തൂണുകളുമുള്ളത്. ഇത്തരം തൂണുകളുടെ അടിയില്‍ കൂടി ധാരാളം വഴിയാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്നുണ്ട്. പ്രവര്‍ത്തനസജ്ജമാകും മുമ്പെ തെരുവ് വിളക്ക് തൂണുകള്‍ അപകടാവസ്ഥയിലായത് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇവ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് വ്യാപാരികള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു.