ദേശീയപാത: ജനകീയ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്-ദേശീയവേദി
മൊഗ്രാല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്ന വന്നിട്ടുള്ള 'സഞ്ചാര സ്വാതന്ത്ര്യ നിഷേധ ജനകീയ സമരങ്ങളെ' കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വികസനത്തെ എല്ലാവരും പിന്തുണക്കുന്നു, അത് മാറുന്ന കാലഘട്ടത്തില്‍ അനിവാര്യവുമാണ്. എന്നാല്‍ ജനങ്ങളുടെ വഴിമുടക്കി കൊണ്ടും വഴിയടച്ചുകൊണ്ടുമുള്ള വികസനത്തെയാണ് ജനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത്.ജനകീയ സമരങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അനുഭാവ സമീപനമാണ് വേണ്ടത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം പരിഗണിക്കണമെന്നും ദേശീയവേദി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ.എം […]

മൊഗ്രാല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്ന വന്നിട്ടുള്ള 'സഞ്ചാര സ്വാതന്ത്ര്യ നിഷേധ ജനകീയ സമരങ്ങളെ' കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വികസനത്തെ എല്ലാവരും പിന്തുണക്കുന്നു, അത് മാറുന്ന കാലഘട്ടത്തില്‍ അനിവാര്യവുമാണ്. എന്നാല്‍ ജനങ്ങളുടെ വഴിമുടക്കി കൊണ്ടും വഴിയടച്ചുകൊണ്ടുമുള്ള വികസനത്തെയാണ് ജനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ജനകീയ സമരങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അനുഭാവ സമീപനമാണ് വേണ്ടത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം പരിഗണിക്കണമെന്നും ദേശീയവേദി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് പ്രതിനിധി എം.ജി.എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതവും ട്രഷറര്‍ കെ.പി മുഹമ്മദ് സ്മാര്‍ട്ട് നന്ദിയും പറഞ്ഞു. എം.എം റഹ്മാന്‍, റിയാസ് കരീം, എം.എ മൂസ, വിജയകുമാര്‍, ടി.കെ അന്‍വര്‍, മുഹമ്മദ് അബ്‌ക്കോ, ഖാദര്‍ മൊഗ്രാല്‍, അഷ്റഫ് പെര്‍വാഡ്, പി.എം മുഹമ്മദ് കുഞ്ഞി, മുഹമ്മദ് മൊഗ്രാല്‍, അബ്ദുള്ളകുഞ്ഞി നട്പ്പളം, കെ. മുഹമ്മദ് കുഞ്ഞി നാങ്കി, മുഹമ്മദ് അഷ്റഫ് സാഹിബ്, ടി.എ ജലാല്‍, ഇബ്രാഹിം ഖലീല്‍, എം.എ ഇക്ബാല്‍, റസാഖ് കൊപ്പളം, എം.എസ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.