ദേശീയപാതാ വികസനം: അണങ്കൂരില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി ധര്‍ണ നടത്തി
കാസര്‍കോട്: ദേശീയപാതാ നിര്‍മാണം പുരോഗമിക്കുമ്പോള്‍ അണങ്കൂരില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എം.ടി രമേശ്, സത്താര്‍ ഹാജി, കമലാക്ഷന്‍, ഖാലിദ്, പ്രകാശന്‍, ഹമീദ് ബെദിര, മമ്മു ചാല, സൈനുദ്ദീന്‍ തുരുത്തി, അബ്ദുല്ലക്കുഞ്ഞി ഹാജി, അര്‍ജുന്‍ തായലങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതവും കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി നന്ദിയും പറഞ്ഞു.

കാസര്‍കോട്: ദേശീയപാതാ നിര്‍മാണം പുരോഗമിക്കുമ്പോള്‍ അണങ്കൂരില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു.
നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എം.ടി രമേശ്, സത്താര്‍ ഹാജി, കമലാക്ഷന്‍, ഖാലിദ്, പ്രകാശന്‍, ഹമീദ് ബെദിര, മമ്മു ചാല, സൈനുദ്ദീന്‍ തുരുത്തി, അബ്ദുല്ലക്കുഞ്ഞി ഹാജി, അര്‍ജുന്‍ തായലങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. ഖാലിദ് പച്ചക്കാട് സ്വാഗതവും കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി നന്ദിയും പറഞ്ഞു.