ദേശീയ ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; മിറാനയുടെ മികവില്‍ കേരളത്തിന് ജയം
കാസര്‍കോട്: ആന്ധ്രപ്രദേശിലെ ആനന്ദ്പൂരില്‍ നടന്നുവരുന്ന 2024-25 വര്‍ഷ ദേശീയ ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. കാസര്‍കോട്ടുകാരി ആയിഷാ മിറാനയുടെ മികവിലാണ് കേരളത്തിന്റെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം ഗുജറാത്തിനെ പരാജയപ്പെടുത്തിയത്.ഇതില്‍ രണ്ട് ഗോളുകളും മിറാനയുടെ ബൂട്ടില്‍ നിന്നായിരുന്നു.മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മിറാന കാസര്‍കോട് ജില്ലാ ക്യാപ്റ്റന്‍ കൂടിയാണ്. ജില്ലക്ക് വേണ്ടി സംസ്ഥാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് മിറാന കേരള ടീമില്‍ ഇടം നേടിയത്. കേരളത്തിനായും മികച്ച […]

കാസര്‍കോട്: ആന്ധ്രപ്രദേശിലെ ആനന്ദ്പൂരില്‍ നടന്നുവരുന്ന 2024-25 വര്‍ഷ ദേശീയ ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. കാസര്‍കോട്ടുകാരി ആയിഷാ മിറാനയുടെ മികവിലാണ് കേരളത്തിന്റെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം ഗുജറാത്തിനെ പരാജയപ്പെടുത്തിയത്.
ഇതില്‍ രണ്ട് ഗോളുകളും മിറാനയുടെ ബൂട്ടില്‍ നിന്നായിരുന്നു.
മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മിറാന കാസര്‍കോട് ജില്ലാ ക്യാപ്റ്റന്‍ കൂടിയാണ്. ജില്ലക്ക് വേണ്ടി സംസ്ഥാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് മിറാന കേരള ടീമില്‍ ഇടം നേടിയത്. കേരളത്തിനായും മികച്ച പ്രകടനം നടത്തിയ മിറാന ദേശീയ ടീമില്‍ ഇടംനേടുന്നതും കാത്തിരിക്കുകയാണ് നാട്.