ദേശീയ സെറിബ്രല്‍ പാഴ്‌സി ഫുട്‌ബോള്‍:<br>ഹമീദ് ചെര്‍ക്കളക്കും ശ്യാംമോഹനും സ്വീകരണം നല്‍കി
കാസര്‍കോട്: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന സെറിബ്രല്‍ പാഴ്‌സി നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്‌നാടിനെ പിന്നിലാക്കി വിജയകിരീടം നേടിയ കേരള ടീം അംഗങ്ങളായ ഹമീദ് ചെര്‍ക്കളയ്ക്കും ശ്യംമോഹന്‍ ചായോത്തിനും അക്കര ഫൗണ്ടേഷന്റെയും ബെറ്റര്‍ലൈഫ് ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കാസര്‍കോട് ഡി.വൈ.എസ്.പി ഡോ. വി.ബാലകൃഷ്ണന്‍ മുഖ്യതിഥിയായി.അക്കര ഫൗണ്ടേഷന്‍ ഭാരവാഹികളായ മുഹമ്മദ് യാസിര്‍, സാജന്‍ ആന്റണി, ജിനില്‍ രാജ്, നിഖില്‍, ഇര്‍ഷാദ്, മൊയ്തീന്‍ പൂവടുക്ക, ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ […]

കാസര്‍കോട്: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന സെറിബ്രല്‍ പാഴ്‌സി നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്‌നാടിനെ പിന്നിലാക്കി വിജയകിരീടം നേടിയ കേരള ടീം അംഗങ്ങളായ ഹമീദ് ചെര്‍ക്കളയ്ക്കും ശ്യംമോഹന്‍ ചായോത്തിനും അക്കര ഫൗണ്ടേഷന്റെയും ബെറ്റര്‍ലൈഫ് ഫൗണ്ടേഷന്റെയും നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കാസര്‍കോട് ഡി.വൈ.എസ്.പി ഡോ. വി.ബാലകൃഷ്ണന്‍ മുഖ്യതിഥിയായി.
അക്കര ഫൗണ്ടേഷന്‍ ഭാരവാഹികളായ മുഹമ്മദ് യാസിര്‍, സാജന്‍ ആന്റണി, ജിനില്‍ രാജ്, നിഖില്‍, ഇര്‍ഷാദ്, മൊയ്തീന്‍ പൂവടുക്ക, ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഫൗണ്ടര്‍ മോഹന്‍ദാസ് വയലാംകുഴി എന്നിവരും പങ്കെടുത്തു. അക്കര ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പരിശീലന ക്യാമ്പിലും മത്സരങ്ങളിലും ഇരുവരും പങ്കെടുത്തിരുന്നത്.
കേരള സ്റ്റേറ്റ് ഭിന്നശേഷി കമ്മീഷണറേറ്റും കേരള സെറിബ്രല്‍ പാള്‍സി സ്‌പോര്‍ട്‌സ് അസോസിയേഷനുമാണ് കേരള ടീമിനാവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തത്.