നാസര്‍ അപ്‌സര മഹാരാഷ്ട്ര ബി.ജെ.പി ന്യൂനപക്ഷ വിഭാഗം വൈസ് പ്രസിഡണ്ട്

മുംബൈ: ഉപ്പള സ്വദേശി അബ്ദുല്‍ നാസര്‍ അപ്‌സരയെ മഹാരാഷ്ട്ര സംസ്ഥാന ബി.ജെ.പി. ന്യൂനപക്ഷ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. നിലവില്‍ മഹാരാഷ്ട്ര മൈനോറിറ്റി മോര്‍ച്ച സെക്രട്ടറിയായിരുന്നു. മുംബൈ ലോഖണ്ഡ്വാലയിലാണ് താമസം.

Related Articles
Next Story
Share it