നാരമ്പാടി ക്രിക്കറ്റ് ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു
നാരമ്പാടി: ലിസ്ബന്‍ നാരമ്പാടി സംഘടിപ്പിക്കുന്ന നാരമ്പാടി പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ബദിയടുക്ക എസ്. ഐ വിനോദ് കുമാര്‍ എന്‍.പി.എല്‍ ചെയര്‍മാന്‍ ലത്തി നാസിന് നല്‍കി പ്രകാശനം ചെയ്തു.അലി കെ.ബി, ജാഫര്‍ സാദിഖ്, സാദിഖ്, ഹൈദര്‍, തമീം സംബന്ധിച്ചു.നവീകരിച്ച പുതിയ ക്ലബ്ബ് ഓഫീസിന്റെ ഉദ്ഘാടനവും പ്രീമിയര്‍ ലീഗ് മാമാങ്കവും ഡിസംബര്‍ 16, 17, 18 തീയതികളില്‍ നാരമ്പാടി കിംഗ് ഖാലിദ് മിനി സ്റ്റേഡിയത്തില്‍ നടക്കും.

നാരമ്പാടി: ലിസ്ബന്‍ നാരമ്പാടി സംഘടിപ്പിക്കുന്ന നാരമ്പാടി പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ബദിയടുക്ക എസ്. ഐ വിനോദ് കുമാര്‍ എന്‍.പി.എല്‍ ചെയര്‍മാന്‍ ലത്തി നാസിന് നല്‍കി പ്രകാശനം ചെയ്തു.
അലി കെ.ബി, ജാഫര്‍ സാദിഖ്, സാദിഖ്, ഹൈദര്‍, തമീം സംബന്ധിച്ചു.
നവീകരിച്ച പുതിയ ക്ലബ്ബ് ഓഫീസിന്റെ ഉദ്ഘാടനവും പ്രീമിയര്‍ ലീഗ് മാമാങ്കവും ഡിസംബര്‍ 16, 17, 18 തീയതികളില്‍ നാരമ്പാടി കിംഗ് ഖാലിദ് മിനി സ്റ്റേഡിയത്തില്‍ നടക്കും.