നജാത്ത് ഖുര്‍ആന്‍ അക്കാദമി ദശവാര്‍ഷിക പ്രഖ്യാപന സമ്മേളനം നടത്തി
തളങ്കര: നജാത്ത് ഖുര്‍ആന്‍ അക്കാദമിയുടെ ദശവാര്‍ഷിക പ്രഖ്യാപന സമ്മേളനം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിലൂടെ ഹാഫിളുമാര്‍ അല്ലാഹുവിന്റെ വചനത്തെ സംരക്ഷിക്കുകയാണെന്നും ഇത്തരം തലമുറ സമുദായത്തിന് അഭിമാനമാണെന്നും ഖാസി പറഞ്ഞു. ഡയറക്ടര്‍ ബാസിം ഗസ്സാലി അധ്യക്ഷത വഹിച്ചു. ദശവാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ലക്ക് നല്‍കി നിര്‍വഹിച്ചു. ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി ആമുഖ പ്രഭാഷണം നടത്തി. […]

തളങ്കര: നജാത്ത് ഖുര്‍ആന്‍ അക്കാദമിയുടെ ദശവാര്‍ഷിക പ്രഖ്യാപന സമ്മേളനം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിലൂടെ ഹാഫിളുമാര്‍ അല്ലാഹുവിന്റെ വചനത്തെ സംരക്ഷിക്കുകയാണെന്നും ഇത്തരം തലമുറ സമുദായത്തിന് അഭിമാനമാണെന്നും ഖാസി പറഞ്ഞു.
ഡയറക്ടര്‍ ബാസിം ഗസ്സാലി അധ്യക്ഷത വഹിച്ചു. ദശവാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ലക്ക് നല്‍കി നിര്‍വഹിച്ചു.
ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി ആമുഖ പ്രഭാഷണം നടത്തി. ചടങ്ങില്‍ മുഖ്യപ്രഭാഷകനായി സംബന്ധിച്ച നൗഷാദ് ബാഖവി ചിറയിന്‍കീഴിനെ കേള്‍ക്കാന്‍ നൂറുകണക്കിന് ആള്‍ക്കാര്‍ ഒഴുകിയെത്തി. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, ഹാഫിസ് അനീസുല്‍ ഖാസിമി, അബ്ദുല്‍ ബാരി ഹുദവി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, കെ.എ.എം ബഷീര്‍ ബോളിവോള്‍, കെ.എം അബ്ദുല്‍റഹ്‌മാന്‍, ടി.എ ഷാഫി, കെ.എം ബഷീര്‍, ടി.എ ഖാലിദ്, കെ.എച്ച് അഷ്‌റഫ്, സി.എല്‍ ഹമീദ്, പി.എ സത്താര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
വര്‍ക്കിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സിയാദ് സ്വാഗതവും പ്രിന്‍സിപ്പല്‍ ഹാഫിസ് ഷാക്കിറുദ്ദീന്‍ നന്ദിയും പറഞ്ഞു.