നൈഫ് ഫെസ്റ്റ് സീസണ്‍-2 പ്രചരണ കാമ്പയിന് തുടക്കമായി

ദുബായ്: ഈ മാസം 26ന് ദുബായ് വെല്‍ഫിറ്റ് അറീനയില്‍ നടക്കുന്ന നൈഫ് ഫെസ്റ്റ് സീസണ്‍-2ന്റെ പ്രചരണത്തിന്റെ ഭാഗമായി നേരിട്ട് കാണാനും നേരില്‍ ക്ഷണിക്കാനും എന്ന പ്രമേയത്തില്‍ നടത്തുന്ന നൈഫ് പര്യടനം ദുബായ് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കര്‍ള, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, നൈഫ് ഫെസ്റ്റ് ഭാരവാഹികളായ ബഷീര്‍ പള്ളിക്കര, ഫൈസല്‍ പട്ടേല്‍, സഫുവാന്‍ അണങ്കൂര്‍, ഷബീര്‍ കീഴൂര്‍, ഇബ്രാഹിം […]

ദുബായ്: ഈ മാസം 26ന് ദുബായ് വെല്‍ഫിറ്റ് അറീനയില്‍ നടക്കുന്ന നൈഫ് ഫെസ്റ്റ് സീസണ്‍-2ന്റെ പ്രചരണത്തിന്റെ ഭാഗമായി നേരിട്ട് കാണാനും നേരില്‍ ക്ഷണിക്കാനും എന്ന പ്രമേയത്തില്‍ നടത്തുന്ന നൈഫ് പര്യടനം ദുബായ് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കര്‍ള, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍, നൈഫ് ഫെസ്റ്റ് ഭാരവാഹികളായ ബഷീര്‍ പള്ളിക്കര, ഫൈസല്‍ പട്ടേല്‍, സഫുവാന്‍ അണങ്കൂര്‍, ഷബീര്‍ കീഴൂര്‍, ഇബ്രാഹിം ബേരിക്ക, ഷബീര്‍ കൈതക്കാട്, യൂസഫ് ഷേണി, മന്‍സൂര്‍ മര്‍ത്ത്യ, സിദ്ദിക്ക് ചൗക്കി, സത്താര്‍ ആലംപാടി, സുബൈര്‍ അബ്ദുല്ല, സുഹൈല്‍ കോപ്പ, ഹസ്സന്‍ കുദുവ, കാദര്‍ മൊഗര്‍, ജലാല്‍ തായല്‍, സജീദ്, ഇര്‍ഷാദ്, ആരിഫ്, താത്തു ബ്ലൈസ്, ബഷീര്‍ പെരുമ്പള സംബന്ധിച്ചു.
പ്രചരണത്തിന്റെ ഭാഗമായി നൈഫ് സുഖ്, സബ്കാ, ബനിയാസ്, ഗോള്‍ഡ് സുഖ്, അബ്രാജ് സെന്റര്‍, അല്‍ മനാല്‍ സെന്റര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Related Articles
Next Story
Share it