വിവിധ മത്സരങ്ങളും ആദരവുമായി നൈഫ് ഫെസ്റ്റ് നവംബറില്‍

ദുബായ്: നവംബര്‍ 26ന് ദുബായില്‍ നടക്കുന്ന നൈഫ് ഫെസ്റ്റ് സീസണ്‍-2ന്റെ ലോഗോ പ്രകാശനം വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര നൈഫ് ഫെസ്റ്റ് ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്ല ആറങ്ങാടി, സംഘാടക സമിതി ചെയര്‍മാന്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. നവംബര്‍ 26ന് വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന നൈഫ് ഫെസ്റ്റ്-2ല്‍ ഫുട്ബോള്‍ ലീഗ്, കുടുംബ സംഗമം തുടങ്ങി നിരവധി വിനോദ-കായിക മത്സരങ്ങള്‍ നടത്തപ്പെടും.സംഗമത്തില്‍ വ്യവസായ, മാധ്യമ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. […]

ദുബായ്: നവംബര്‍ 26ന് ദുബായില്‍ നടക്കുന്ന നൈഫ് ഫെസ്റ്റ് സീസണ്‍-2ന്റെ ലോഗോ പ്രകാശനം വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര നൈഫ് ഫെസ്റ്റ് ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്ല ആറങ്ങാടി, സംഘാടക സമിതി ചെയര്‍മാന്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. നവംബര്‍ 26ന് വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന നൈഫ് ഫെസ്റ്റ്-2ല്‍ ഫുട്ബോള്‍ ലീഗ്, കുടുംബ സംഗമം തുടങ്ങി നിരവധി വിനോദ-കായിക മത്സരങ്ങള്‍ നടത്തപ്പെടും.
സംഗമത്തില്‍ വ്യവസായ, മാധ്യമ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. സി.എ ബഷീര്‍ പള്ളിക്കര, ഷബീര്‍ കീഴൂര്‍, അഷ്‌കര്‍ ചൂരി, അസീസ് കമാലിയ, സഫ്വാന്‍ അണങ്കൂര്‍, ഷബീര്‍ കൈതക്കാട്, യൂസഫ് ഷേണി, താത്തു ബ്ലൈസ്, സുഹൈല്‍ കോപ്പ, ജലാല്‍ തായല്‍, മുഹ്‌സിന്‍ ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it