ഐവ സില്‍ക്‌സ് എം.ഡി സുലൈമാന്‍ ഹാജിയുടെ ഭാര്യ നഫീസ അന്തരിച്ചു
മൊഗ്രാല്‍പുത്തൂര്‍: കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഐവ സില്‍ക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ മൊഗ്രാല്‍പുത്തൂര്‍ കടവത്തെ സുലൈമാന്‍ ഹാജിയുടെ ഭാര്യ നഫീസ (65) അന്തരിച്ചു. ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏതാനും മാസമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മക്കള്‍: അഷ്‌റഫ് ഐവ (കേരള ടെക്‌സ്റ്റൈല്‍സ് അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്), സമീര്‍ ഐവ, നാസ്‌നി, തസ്ലീം ഐവ. മരുമക്കള്‍: പരേതനായ അഷ്‌റഫ്, സുബൈദ, സന, സജ്‌ന. സഹോദരങ്ങള്‍: ആയിഷ, ബീഫാത്തിമ, പരേതരായ മൂസ, […]

മൊഗ്രാല്‍പുത്തൂര്‍: കാസര്‍കോട് നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഐവ സില്‍ക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ മൊഗ്രാല്‍പുത്തൂര്‍ കടവത്തെ സുലൈമാന്‍ ഹാജിയുടെ ഭാര്യ നഫീസ (65) അന്തരിച്ചു. ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏതാനും മാസമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. മക്കള്‍: അഷ്‌റഫ് ഐവ (കേരള ടെക്‌സ്റ്റൈല്‍സ് അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്), സമീര്‍ ഐവ, നാസ്‌നി, തസ്ലീം ഐവ. മരുമക്കള്‍: പരേതനായ അഷ്‌റഫ്, സുബൈദ, സന, സജ്‌ന. സഹോദരങ്ങള്‍: ആയിഷ, ബീഫാത്തിമ, പരേതരായ മൂസ, മുഹമ്മദ്.
ഖബറടക്കം മൊഗ്രാല്‍പുത്തൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.