മുഹിമ്മാത്തില്‍ നബി പ്രകീര്‍ത്തനം<br>ശനിയാഴ്ച സമാപിക്കും

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹു റസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്നു വരുന്ന മുത്ത് നബി പ്രകീര്‍ത്തനം ശനിയാഴ്ച സമാപിക്കും. പ്രകീര്‍ത്തന നാഗരിയിലെത്തുന്ന ആയിരങ്ങള്‍ക്ക് എല്ലാ ദിവസവും അന്നദാനവും നല്‍കുന്നുണ്ട്.മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ എന്ന പേരിലുള്ള പരിപാടിക്ക് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹിമ്മാത്ത് ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളാണ് തുടക്കം കുറിച്ചത്.ഒമ്പതാം ദിന പരിപാടികള്‍ക്ക് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, […]

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹു റസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്നു വരുന്ന മുത്ത് നബി പ്രകീര്‍ത്തനം ശനിയാഴ്ച സമാപിക്കും. പ്രകീര്‍ത്തന നാഗരിയിലെത്തുന്ന ആയിരങ്ങള്‍ക്ക് എല്ലാ ദിവസവും അന്നദാനവും നല്‍കുന്നുണ്ട്.
മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ എന്ന പേരിലുള്ള പരിപാടിക്ക് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹിമ്മാത്ത് ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളാണ് തുടക്കം കുറിച്ചത്.
ഒമ്പതാം ദിന പരിപാടികള്‍ക്ക് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് അഹ്‌മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് ഹസന്‍ അല്‍ ഹൈദ്രൂസി ആന്ത്രോത്ത്, സയ്യിദ് ഹൈദരലി സുറൈജി തങ്ങള്‍, സയ്യിദ് ഷൗക്കത്തലി ഹിമമി തങ്ങള്‍ ബാംഗ്ലൂര്‍, സയ്യിദ് ജുനൈദ് ഹിമമി തങ്ങള്‍, വൈ.എം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it